ന്യൂദല്‍ഹി: എന്‍ജിനിയര്‍മാരുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സിലബസില്‍ കാതലായ മാറ്റം വരുത്തും. ഇതിന് സാങ്കേതിക സമിതിയെ നിയോഗിച്ചതായി എഐസിടിഇ (ഓള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍) അറിയിച്ചു.
എന്‍ജിനിയറിങ്ങ് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തുന്ന കാര്യം നേരത്തെ ജന്മഭൂമി റിപ്പാര്‍ട്ട് ചെയ്തിരുന്നു. എന്‍ജിനിയറിങ്ങ് കോളേജുകള്‍ക്കായി ദേശീയ തലത്തില്‍ ഒരു പരീക്ഷയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: