ഡീഗോ ഗാർഷ്യയിൽ അകപ്പെട്ട 32 മത്സ്യത്തൊഴിലാളികളെ ഇന്ന് ഉച്ചക്ക് മുൻപ് വിട്ടയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ അറിയിച്ചു.
ഇവർക്ക് വേണ്ട ഭക്ഷണവും ബോട്ടുകൾക്ക് വേണ്ട ഇന്ധനവും നൽകാമെന്നും ബ്രിട്ടീഷ് ഹൈക്കമ്മീഷൻ സമ്മതിച്ചിട്ടുണ്ട്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജേശഖരൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: