Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 07:04 am IST
in Kozhikode

കോഴിക്കോട്: ആരോപണ വിധേയമായ എ.കെ. ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുയരുന്നു. മന്ത്രിസ്ഥാനത്തോട് കാണിക്കുന്ന ധാര്‍മ്മികത എംഎല്‍എ സ്ഥാനത്തോടും കാണിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇന്നലെ ബിജെപി, യുവമോര്‍ച്ച സംഘടനകള്‍ വെവ്വേ റെ ജില്ലയില്‍ ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തി. യുഡിഎഫും ഇതേ ആവശ്യം ഉന്നയിച്ച് വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി. നന്മണ്ടയില്‍ നടത്തിയ യുഡിഎഫ് പ്രകടനം അക്രത്തില്‍ കലാശിച്ചു.

മന്ത്രിസ്ഥാനത്തിന് കാണിക്കുന്ന ധാര്‍മികത ജനപ്രതിനിധിയെന്ന നിലയില്‍ എംഎല്‍എ സ്ഥാനത്തും കാണിച്ച് ഏ.കെ. ശശീന്ദ്രന്‍ രാജിവെക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. ധാര്‍മ്മികത മന്ത്രിസ്ഥാനത്തിന് മാത്രം ബാധകമായുള്ളതല്ല. ജനങ്ങള്‍ ശശീന്ദ്രനെ തെരഞ്ഞെടുത്തത് എംഎല്‍ എ ആയിട്ടാണ്. ഗുരുതരമായ ലൈംഗിക ആരോപണത്തിന് വിധേയനായ ശശീന്ദ്രന്‍ തന്റെ നിലപാട് സത്യസന്ധമാണെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം. മുഖ്യമന്ത്രി പിണറായിവിജയന്റെ നേതൃത്വത്തിലുള്ള ഇടതു ഭരണം എല്ലാം ശരിയാക്കിത്തുടങ്ങിയെന്നതിന്റെ ലക്ഷണമാണ് ശശീന്ദ്രന്‍ സംഭവം. തന്റെ മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിയും ഗുരുതരമായ ആരോപണത്തെ തുടര്‍ന്ന് രാജിവെച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയും അതേ പാത പിന്തുടരേണ്ടതാണ്. ജനങ്ങളെ നിരാശരാക്കിയ പിണറായി സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ അവകാശമില്ല. അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയനായ മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി അന്വേഷിക്കാന്‍ മുഖ്യമന്തി തയ്യാറാകണമെന്ന് ബി.ജെ .പി സംസ്ഥാന വക്താവ് പി രഘുനാഥ് ആവശ്യപ്പെട്ടു. വാര്‍ത്ത ശരിയാണെങ്കില്‍ ഏ.കെ ശശിന്ദ്രന്‍ എംഎല്‍എ ആയി തുടരാന്‍ ധാര്‍മ്മികമായി പോലും അവകാശമില്ല. അന്വേഷണം വരുന്നതിനു മുന്‍പ് തന്നെ രാജി വെച്ച് രക്ഷപെടാനുള്ള തന്ത്രമാണ് മന്ത്രിയുടെതെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.

മഹിളാമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭാരാജന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരും ശശീന്ദ്രന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.