Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേക്കടി പാര്‍ക്കിങ് ഗ്രൗണ്ട്: സുപ്രീംകോടതിയില്‍ തമിഴ്‌നാടിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 12:38 am IST
in Kerala

കുമളി: തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ അവകാശ വാദങ്ങള്‍ സുപ്രീംകോടതി തള്ളി. തങ്ങളുടെ പാട്ടഭൂമിയില്‍ കേരളം അനധികൃതമായി പാര്‍ക്കിങ് ഗ്രൗണ്ട് സംവിധാനം ഏര്‍പ്പെടുത്തിയെന്നും, പ്രസ്തുത സ്ഥലത്ത് അനുമതിയില്ലാതെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയണം എന്നുമായിരുന്നു തമിഴ്‌നാട് ഇതുമായി ബന്ധപെട്ട് സുപ്രീം കോടതി മുന്‍പാകെ ഉന്നയിച്ച വാദങ്ങള്‍.

എന്നാല്‍ ഹരിത ട്രിബ്യൂണല്‍ നല്‍കിയ ഇടക്കാല ഉത്തരവ് പ്രകാരം വന്യ ജീവി സങ്കേതത്തില്‍ നിന്ന് വാഹനങ്ങളുടെ പാര്‍ക്കിങ് പുറത്തേക്കു മാറ്റി സ്ഥാപിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കേരളം അറിയിച്ചു. പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നില്ലെന്നുള്ള കേരളത്തിന്റെ വാദം തത്വത്തില്‍ സുപ്രീം കോടതി അംഗീകരിച്ചു.

പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വലുതും ചെറുതുമായ വാഹനങ്ങള്‍ മുന്‍പ് തേക്കടി വന്യജീവി സങ്കേതത്തില്‍ പ്രവേശിച്ചിരുന്നു. ഇവ പുറന്തള്ളുന്ന പുക മൂലം ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നം സംഭവിക്കാം എന്ന തിരിച്ചറിവാണ് പാര്‍ക്കിങ് ഗ്രൗണ്ട് വനത്തില്‍ നിന്ന് പുറത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം നല്‍കാന്‍ ഹരിത ട്രൈബ്യൂണലിന് പ്രേരണയായത്.

തുടക്കം മുതല്‍ തടസവാദങ്ങള്‍ ഉന്നയിച്ചിരുന്ന തമിഴനാടിന് സുപ്രീം കോടതി തീരുമാനം എതിരായതോടെ ഈ വിഷയത്തില്‍ പ്രാദേശികമായി നില നില്‍ക്കുന്ന തെറ്റിധാരണകള്‍ മാറുമെന്നാണ് കരുതുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.