Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വ്വമത അംഗീകാരമായിരുന്നു ആഗമാനന്ദാശയം: ഡോ. ബാബു പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 12:34 am IST
in Kerala

ഞാന്‍ കണ്ട ആഗമാനന്ദന്‍ എന്ന വിഷയത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍
സംസാരിക്കുന്നു. വൈസ് ചാന്‍സിലര്‍ ഡോ. എം. സി. ദിലീപ്കുമാര്‍, പ്രോ വൈസ് ചാന്‍സിലര്‍
ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. മഞ്ജു ഗോപാല്‍, ഡോ. എസ് ഷീബ എന്നിവര്‍ വേദിയില്‍

കാലടി: സര്‍വ്വമത അംഗീകാരമായിരുന്നു സ്വാമി ആഗമാനന്ദന്റെ ആശയമെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബു പോള്‍. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ആഗമാനന്ദ സ്വാമി സെന്റര്‍ ഫോര്‍ വിഷ്വല്‍ കള്‍ച്ചര്‍ ആന്‍ഡ് ഈസ്‌തെറ്റിക്‌സിന്റെ പ്രഭാഷണപരിപാടിയില്‍ ‘ഞാന്‍ കണ്ട ആഗമാനന്ദന്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു.

ഭാരതത്തെ നിര്‍വചിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തെ വച്ചുകൊണ്ടാകണമെന്നും, ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാന ഭാവം ആദ്ധ്യാത്മികതയാണെന്നും ആഗമാനന്ദന്‍ തിരിച്ചറിഞ്ഞിരുന്നു. ഫലപ്രാപ്തിയെക്കുറിച്ചുള്ള ചിന്ത കൂടാതെ കര്‍മ്മം ചെയ്യണമെന്നായിരുന്നു ആഗമാനന്ദന്‍ പറഞ്ഞിരുന്നത്. അതുകൊണ്ടു തന്നെ ആഗമാനന്ദ സ്വാമി സമൂഹത്തില്‍ എല്ലാവര്‍ക്കും മാതൃകയാകണമെന്നും ഡോ. ഡി. ബാബു പോള്‍ പറഞ്ഞു.

കനകധാരാ ഓഡിറ്റോറിയത്തില്‍ പിവിസി: ഡോ. ധര്‍മ്മരാജ് അടാട്ട് അധ്യക്ഷനായി. വിസി: ഡോ. എം. സി. ദിലീപ്കുമാര്‍ ഡോ. ബാബു പോളിന് ഉപഹാരം സമ്മാനിച്ചു. ആഗമാനന്ദ പഠനകേന്ദ്രം കോഡിനേറ്റര്‍ ഡോ. മഞ്ജു ഗോപാല്‍ സ്വാഗതവും കണ്‍വീനര്‍ ഡോ. എസ്. ഷീബ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.