Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്ര ഭാരവാഹികളെ കള്ളക്കേസില്‍ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 12:16 am IST
in Kerala

ശാസ്താംകോട്ട: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോല്‍സവത്തില്‍ മത്സരക്കമ്പമുണ്ടായി എന്ന വ്യാജവാര്‍ത്തയെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളെ കേസില്‍ പെടുത്താനുള്ള പോലീസ് നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. സംഭവമറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞങ്കിലും ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ സമയോചിത ഇടപെടലില്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

ശൂരനാട് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം വൈകിട്ട് ആറിനാണ് സംഭവം. ഉത്‌സവത്തോടനുബന്ധിച്ച് ക്ഷേത്രാചാരങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും കമ്പം നടത്താറുണ്ടെങ്കിലും ഇത്തവണ അത് വേണ്ടെന്ന് വെച്ചു. എന്നാല്‍ ഉത്സവത്തിന്റെ ഭാഗമായി നടന്ന ദീപക്കാഴ്ചയെ മല്‍സരക്കമ്പം എന്ന് വരുത്തി തീര്‍ത്ത് ഒരു മതസംഘടനയുടെ നേതൃത്വത്തിലുള്ള സ്വകാര്യചാനല്‍ വ്യാപകമായ പ്രചരണം നടത്തി. അമ്പലത്തിന് ഏറെ അകലെ‘ഭക്തര്‍ പൊട്ടിച്ച വീര്യം കുറഞ്ഞ ചൈനീസ് പടക്കത്തിന്റെ ദൃശ്യം കാട്ടി മല്‍സരക്കമ്പമെന്ന് വരുത്തിതീര്‍ത്തു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉന്നത ഉേദ്യാഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം ശൂരനാട് പോലീസ് കേസെടുത്തു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരായ ക്ഷേത്രം ഭാരവാഹികളെ വസ്തുതകള്‍ മനസ്സിലാക്കി പോലീസ് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് പോലീസ് തന്ത്രപരമായി ചുവട് മാറ്റി. കേസില്‍ മൊഴി എടുക്കാനെന്ന വ്യാജേന, ജാമ്യം നല്‍കി വിട്ടയച്ചവരെ വീണ്ടും ശാസ്താംകോട്ട സിഐ വിളിച്ചുവരുത്തി. എന്നാല്‍ മൊഴിയെടുത്ത പോലീസ് എഫ്‌ഐആറില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ തിരുകിക്കയറ്റാനുള്ള നീക്കമാണ് പിന്നീട് നടത്തിയത്. മൊഴിയെടുക്കാന്‍ വിളിച്ച ഭാരവാഹികളെ മനപൂര്‍വ്വം സ്റ്റേഷനില്‍ ഇരുത്തി വൈകിച്ചതോടെ പോലീസിന്റെ നിഗൂഡത മണത്തറിഞ്ഞ പൊതുപ്രവര്‍ത്തകര്‍ പ്രതികരിക്കാന്‍ തുടങ്ങി. സ്‌റ്റേഷന്‍ പരിസരത്തുണ്ടായിരുന്ന ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ സിഐയുമായി ബന്ധപ്പെട്ടതോടെയാണ് പോലീസിന്റെ തനിനിറം പുറത്ത് വന്നത്. പ്രകോപനപരമായ അന്തരീക്ഷത്തില്‍ ജനം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചതോടെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായി.

തുടര്‍ന്ന് ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ആര്‍.സുജിത്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വി.എസ് ജിതിന്‍ ദേവ്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രഞ്ജിത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ് എന്നിവര്‍ പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് രാത്രിയോടെ ക്ഷേത്ര ഭാരവാഹികളെ വിട്ടയക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

Kerala

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

India

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചിത്രരാമായണം11: ലക്ഷ്മണോപദേശം

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

പെട്രോളിലെ എത്തനോൾ,ഇ 20: ആരോപണങ്ങൾക്കെതിരേ ഗഡ്കരി കോടതിയിലേക്ക്

ആന്ധ്രയിൽ ഭോഗപുരത്തെ പുതിയ എയർപോർട്ട് ആഗസ്ത് ഒന്നിന്; ആഘോഷം ഗിന്നസ് ബുക്കിൽ കയറുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.