കോഴിക്കോട്: പി. മാധവ്ജി ജന്മദിനാചരണം 13 ന് നടക്കും. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടക്കും. ജില്ലാ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.