കോഴിക്കോട്: ചെറുകിട വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ ലഘു ഉദ്യോഗ് ഭാരതിയുടെ പ്രവര്‍ത്തന ശിബിരം ഇന്ന്് രാവിലെ ഒന്‍പതിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. സംഘടനാ ദേശീയ പ്രസിഡന്റ് ഒ.പി. മിത്തല്‍, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രകാശ് ചന്ദ് എന്നിവര്‍ പങ്കെടുക്കും.
















