Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്രമം മദ്യനയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 07:48 am IST
in Kerala

കൊല്ലം: മദ്യനയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം കേരളത്തില്‍ ബിജെപിക്കും പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കും നേരെ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മദ്യനയത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്ന ജനരോഷം തിരിച്ചുവിടാനുള്ള ശ്രമമാണ് അക്രമങ്ങള്‍ക്കു പി്‌നില്‍. സിപിഎം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് .കള്ളപ്രചാരണങ്ങള്‍ വഴി സിപിഎം അണികളെ നിയമലംഘകരും അക്രമികളുമായി മാറ്റിയിരിക്കുന്നു. കേരളമെങ്ങും സിപിഎം അഴിഞ്ഞാടുകയാണെന്ന് കുമ്മനം പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ബിജെപി-ബിഎംഎസ് ഓഫീസുകളും കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു. കേരളത്തിലെത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിക്ക് നേരെ വരെ അക്രമത്തിന് പദ്ധതിയിട്ടു. യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധമറിയിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ അത് കേരളത്തിലെ ബിജെപിക്കാരെ ആക്രമിക്കാനുള്ള അവസരമായി മാറ്റുകയാണെന്നും കുമ്മനം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍ സെക്രട്ടറി ജി.ഗോപകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

കൈയുംകെട്ടി നോക്കി നില്‍ക്കില്ല: ബിഎംഎസ്

കൊച്ചി: ബിഎംഎസ് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസിനും മസ്ദൂര്‍ ഭാരതി ഓഫീസിനും, ചേര്‍ത്തല മേഖലാ കമ്മറ്റി ഓഫീസിനും നേരെ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ എന്നിവര്‍ അപലപിച്ചു.

ദല്‍ഹിയിലുണ്ടായ സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ബിഎംഎസിന്റെ ഓഫീസുകള്‍ക്കുനേരെ സിപിഎം, സിഐടിയു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അവരുടെ ജനാധിപത്യവിരുദ്ധ, തൊഴിലാളിവിരുദ്ധ, ഫാസിസ്റ്റ് മനോഭാവത്തെയാണ് കാണിക്കുന്നത്.

കോഴിക്കോട് ഹര്‍ത്താലിന്റെ മറവില്‍ സിപിഎം, സിഐടിയുക്കാര്‍ ബിഎംഎസ് ജില്ലാ കമ്മറ്റി ഓഫീസ് പാടേ തകര്‍ക്കുകയും ഓഫീസില്‍ സൂക്ഷിച്ചിരുന്ന തൊഴിലാളികളുടെ വരിസംഖ്യാ തുകയായ ഒന്നര ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു.

ഭരണത്തിന്റെ തണലില്‍ പോലീസ് നോക്കിനില്‍ക്കെ നടത്തിയ ഈ അക്രമത്തെ അതീവ ഗൗരവതരമായാണ് കാണുന്നത്. ഇത് തുടര്‍ന്നാല്‍ പ്രതികരിക്കാന്‍ ബിഎംഎസ് മടിക്കില്ലെന്നും നേതാക്കള്‍ പ്രസ്താവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

Football

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

Literature

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

Kerala

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

പുതിയ വാര്‍ത്തകള്‍

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.