പട്ടാമ്പി:ഭാരതപ്പുഴയില്‍ നിന്നും 65 വയസ് പ്രായമുള്ള വ്യദ്ധന്റെ മൃതദേഹം ലഭിച്ചു. പട്ടാമ്പി പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പിങ്ക് കളര്‍ ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റുമാണ് വേഷം. ഷര്‍ട്ടിന്റെ കോളറില്‍ മനിശ്ശേരി ഫ്രന്‍സ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: