കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ എക്സ്റേ വിഭാഗത്തിലുളള 459 ഓളം ലിറ്റര്‍ ഉപയോഗിച്ച ഹൈപ്പോ സൊലൂഷന് ഏറ്റെടുത്ത് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ലിറ്ററിന്റെ വില ക്വട്ടേഷനില്‍ പ്രത്യേകം കാണിച്ചിരിക്കണം. ക്വട്ടേഷനുകള്‍ നേരിട്ടോ സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, പി ഒ ബല്ല-671531 എന്ന വിലാസത്തില്‍ തപാലിലോ ജൂണ്‍ ആറിന് രാവിലെ 11 മണിക്കകം ഓഫീസില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: