Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കണ്ണീര്‍ നനവോടെ പന്നിയൂര്‍ക്കുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 10:45 pm IST
in Kozhikode

അച്ചുദേവിന്റെ ഭൗതിക ശരീരത്തിനരികെ അമ്മ ജയശ്രീയും സഹോദരി അനുശ്രീയും

കോഴിക്കോട്: വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റ,് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എസ്. അച്ചുദേവിന് ജന്മനാട് വിട നല്‍കിയത് കണ്ണീര്‍ നനവോടെ. പന്നിയൂര്‍ക്കുളത്ത് അച്ചുദേവും കുടുംബവും പുതിയ വീട് വെച്ചിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. വീടിന്റെ പാലുകാച്ചലിനും അതിനുശേഷം ഒരു തവണയുമാണ് അച്ചുദേവ് പുതിയ വീട്ടില്‍ എത്തിയത്.

ചെറുപ്പം മുതല്‍ യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകണമെന്ന ആഗ്രഹമായിരുന്നു അച്ചുദേവിന്. തെരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിച്ച് ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അച്ചുദേവ് യാത്രയായത്. പിതൃസഹോദരി പുത്രന്റെ വിവാഹത്തിനായി നാട്ടിലേക്കു വരാനായി ഇരിക്കവെയാണ് അപകടം.

പുതിയ വീട്ടിലേക്ക് അച്ചുദേവിന്റെ ഭൗതികശരീരം എത്തിച്ചപ്പോള്‍ പ്രകൃതിപോലും തേങ്ങി. സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, അതുവരെ പ്രകാശം ചൊരിഞ്ഞ സൂര്യന്‍ അല്‍പ്പനേരത്തേക്ക് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു. അച്ചുദേവിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചതോടെ മഴത്തുള്ളികള്‍ ഭൂമിയിലേക്ക് അടര്‍ന്നു വീണു.

ഓരോ ഉദ്യോഗസ്ഥരായി തങ്ങളുടെ സഹപ്രവര്‍ത്തകന് പുഷ്പങ്ങള്‍ അര്‍പ്പിച്ച് സല്യൂട്ട് നല്‍കി. തുടര്‍ന്ന് അച്ചുദേവിന്റെ ഭൗതികശരീരം അടങ്ങിയ പെട്ടിയുമായി തറവാട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് സൈനിക ഉദ്യോഗസ്ഥര്‍ നീങ്ങി. അച്ഛന്‍ സഹദേവന്‍, അമ്മ ജയശ്രീ, സഹോദരി അനുശ്രീ, സഹോദരീ ഭര്‍ത്താവ് നിര്‍മ്മല്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ തൊട്ടുപിന്നാലെയും. ഭൗതികശരീരം അടങ്ങിയ പെട്ടിയുടെ മുകളില്‍ വിരിച്ച ദേശീയ പതാകയും അച്ചുദേവിന്റെ തൊപ്പിയും മെഡലുകളും വ്യോമസേന ഉദ്യോഗസ്ഥന്‍ അന്‍ശുകുമാര്‍ സിംഗ് അച്ഛനും അമ്മയ്‌ക്കും കൈമാറി. നിറകണ്ണുകളോടെ ഇരുവരും അത് ഏറ്റുവാങ്ങി. ആദരസൂചകമായി ഉദ്യോഗസ്ഥര്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് പെട്ടിക്ക് മുകളില്‍ അരിയും പൂവും അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ഫ്‌ളൈറ്റ് ലഫ്റ്റനന്റ് സഞ്ജയ് രത്‌നം സ്‌ക്വാഡ്രണ്‍ ലീഡര്‍ ശൈലേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെ സുളൂര്‍ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നെത്തിയ അറുപതംഗ ഉദ്യോഗസ്ഥസംഘമാണ് സമ്പൂര്‍ണ്ണ സൈനിക ബഹുമതികള്‍ അര്‍പ്പിച്ചത്. വിവിധ എയര്‍ഫോഴ്‌സ് അക്കാദമികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അച്ചുദേവിനോടുള്ള ആദരസൂചകമായി ബിജെപി പന്തീരാങ്കാവില്‍ ഹര്‍ത്താലാചരിച്ചു.

തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വായുസേനാ വിമാനത്തിലാണ് ഇന്നലെ രാവിലെ ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. അച്ഛന്‍ സഹദേവന്‍, അമ്മ ജയശ്രീ, സഹോദരി അനുശ്രീ, സഹോദരീഭര്‍ത്താവ് നിര്‍മ്മല്‍, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഭൗതിക ശരീരം പന്തീരാങ്കാവിലെ വീട്ടുവളപ്പില്‍ എത്തിച്ചത്.

അച്ചുദേവിന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)
Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.