Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശപ്പെരുമഴയായി അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 10:26 pm IST
in Kerala

തിരുവനന്തപുരത്ത് എത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്ക്
വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം

തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന് ആവേശോജ്ജ്വല സ്വീകരണം. കനത്ത മഴയെയും അവഗണിച്ച് ഇരുചക്രവാഹനങ്ങളിലെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ വിമാനത്താവളം മുതല്‍ തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരം വരെ ദേശീയ അദ്ധ്യക്ഷന് അകമ്പടി സേവിച്ചു.

കൊച്ചിയില്‍ നിന്ന് രാവിലെ 10.40 ന് വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി എംപി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ്, സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍. പത്മകുമാര്‍, ഘടകക്ഷി നേതാക്കളായ ചൂഴാല്‍ നിര്‍മ്മലന്‍, ബാലരാമപുരം സുരേന്ദ്രന്‍, സോമശേഖരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ് എംപി, അഖിലേന്ത്യാ സഹസംഘടനാ കാര്യദര്‍ശി ബിഎല്‍ സന്തോഷ്, ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍ എന്നിവരും അമിത്ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

ശരിക്കും അമിത് ഷാ അനന്തപുരിയുടെ മണ്ണില്‍ കാലൂന്നിയപ്പോള്‍ സ്വീകരിക്കും വിധം മഴയും പെയ്തിറങ്ങി. വിമാനത്താവളത്തിന് പുറത്ത് പ്രവര്‍ത്തകരുടെ ആവേശക്കടലിലേക്കാണ് ദേശീയ അദ്ധ്യക്ഷന്‍ മഴ പോലെ പെയ്തിറങ്ങിയത്. താലപ്പൊലി, ചെണ്ടമേളം, ബാന്റ് സെറ്റ്, നാടന്‍ കലാരൂപങ്ങള്‍, തുടങ്ങിയവ സ്വീകരത്തിന് മാറ്റു കൂട്ടി.

മൂവായിരത്തോളം ഇരു ചക്രവാഹനങ്ങളാണ് ദേശീയ അദ്ധ്യക്ഷനെ അകംമ്പടി സേവിച്ചത്. വാഹന വ്യൂഹത്തിന് മുന്നിലായി ബിജെപി പതാകകളുമായി നാല് കുതിരകളില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. വിമാനത്താവളം മുതല്‍ തൈക്കാട് വരെ 35 സ്ഥലങ്ങളിലാണ് പ്രവര്‍ത്തകര്‍ ദേശീയ അദ്ധ്യക്ഷനെ സ്വീകരിച്ചത്.

റോഡിന് ഇരു വശങ്ങളിലും കാത്തു നിന്ന പ്രവര്‍ത്തകര്‍ ദേശീയ അദ്ധ്യക്ഷനെ അക്ഷരാര്‍ത്ഥത്തില്‍ പൂ വിരിച്ച വഴിയിലൂടെയാണ് സ്വീകരിച്ചത്. ടണ്‍ കണക്കിന് പൂക്കളാണ് സ്വീകരണത്തിനായി പ്രവര്‍ത്തകര്‍ കരുതിയിരുന്നത്. തൈക്കാട് എത്തുമ്പോഴേക്കും അമിത് ഷായുടെ വാഹനം പൂക്കളാല്‍ മൂടപ്പെട്ടിരുന്നു.

വെള്ളയമ്പലം ജംഗ്ഷനില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമയില്‍ അമിത്ഷാ മാലയിട്ട് പുഷ്പാര്‍ച്ചന നടത്തി. പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിന്ന് കാത്തു നിന്നവരെ അഭിവാദ്യം ചെയ്താണ് അമിത്ഷാ തൈക്കാടേക്ക് പോയത്.

ഹൈസിന്ത് ഹോട്ടലില്‍ സംസ്ഥാന ഭാരവാഹി യോഗം, സംഘപരിവാര്‍ നേതാക്കളുമായി കൂടിക്കാഴ്ച, ലോകസഭാ മണ്ഡലങ്ങളുടെ ചുമതലക്കാരായ നേതാക്കളുടെ യോഗം, സുബ്രഹ്മണ്യന്‍ ഹാളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളുടെ യോഗം എന്നിവയിലും അദ്ദേഹം പങ്കെടുത്തു. ഇന്നു രാവിലെ ഏഴിന് ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന് അദ്ദേഹം തറക്കല്ലിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പുതിയ വാര്‍ത്തകള്‍

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.