Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂരിലെ ഗോവധം ഉറക്കം കെടുത്തിയെന്ന് അക്കിത്തം; ഇന്ത്യയെ അറിയണമെങ്കില്‍ ഗാന്ധിജിയെ അറിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 10:54 pm IST
in Kerala

ചെറുതുരുത്തി: കണ്ണുരിലുണ്ടായ ഗോവധം കാരണം രണ്ടാഴ്ചയായി ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് താനെന്ന് മഹാകവി അക്കിത്തം. ഈ സംഭവം തന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇന്ത്യ എന്താണ് എന്ന് അറിയണമെങ്കില്‍ ഗാന്ധിജി ആരാണെന്നറിയണം.

വീരപ്പന്മാരെ വളര്‍ത്തിയെടുക്കുന്ന ഒരു ചേരി നമ്മുടെ നാട്ടില്‍ സംജാതമായെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച സുഗതകുമാരിയെ സാഷ്ടാംഗം നമസ്‌കരിക്കുകയാണ്. ഇത് ഓരോ പൗരന്റെയും ദുഃഖമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. നിളാ വിചാരവേദിയുടെ നേതൃത്വത്തില്‍ നിളയോരത്ത് നാല് ദിവസങ്ങളിലായി നടക്കുന്ന നദീമഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യന്റെ സ്വാര്‍ത്ഥതയാണ് നിളയുടെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം. കാലങ്ങളായി അധികാരികളുടെ അനാസ്ഥ നിളയുടെ നാശത്തിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറുതുരുത്തി കൊച്ചിന്‍ പാലത്തിന് സമീപമുള്ള പാങ്ങാവ് ശിവക്ഷേത്രത്തിലെ വേദിയിലാണ് നദീ മഹോത്സവം നടക്കുന്നത്. സംഘാടക സമിതി ജനറല്‍ സെക്രട്ടറി പ്രഭാ ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ മരുമകള്‍ ധ്വനി ശര്‍മ്മ, മാധ്യമ പ്രവര്‍ത്തകന്‍ എം.പി.സുരേന്ദ്രന്‍, സാമവേദ ആചാര്യന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരി, ഫാ. ജിന്റോ പരേപാടന്‍, പൈങ്കുളം നാരായണ ചാക്യാര്‍, കെ.എസ്. ഹംസ, വിശ്വനാഥപുലവര്‍, പനയൂര്‍ ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം സുജാത, പാഞ്ഞാള്‍ നാരായണന്‍, വിപിന്‍ കൂടിയേടത്ത്, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി. പത്മജ എന്നിവര്‍ സംസാരിച്ചു.

അന്തരിച്ച കേന്ദ്രമന്ത്രി അനില്‍ മാധവ് ദവെയുടെ ഛായാചിത്രത്തില്‍ അദ്ദേഹത്തിന്റെ മരുമകള്‍ ധ്വനി ശര്‍മ്മയും, മഹാകവി അക്കിത്തവും പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ രണ്ടാമത് നിളാ പുരസ്‌കാരം മഹാകവി മാധ്യമ പ്രവര്‍ത്തകനായ എം.പി സുരേന്ദ്രന് നല്‍കി. സാഹിത്യം, വൈദികം, വേദം, സംസ്‌കൃതം, നാടന്‍ കലകള്‍, അനുഷ്ഠാന കലകള്‍ എന്നിവയിലെ പ്രമുഖരെ ആദരിച്ചു, തുടര്‍ന്ന് കലാമണ്ഡലം ഗോപാലകൃഷ്ണന്‍, കലാമണ്ഡലം സുജാത എന്നിവരുടെ നേതൃത്വത്തില്‍ നിളായനം നൃത്തശില്പം അരങ്ങേറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

Automobile

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

Kerala

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

Entertainment

40 ലക്ഷം വേണമെന്ന ആർതിയുടെ ആവശ്യം തള്ളി, ഇടക്കാല ജീവനാംശമായി 3 ലക്ഷം രൂപ നൽകിയാൽ മതിയെന്ന് കോടതി;നടൻ രവി മോഹന് ആശ്വാസം

India

മമതയെ മാത്രം കണ്ടുവളർന്ന സയോണി ഘോഷ് ആദ്യമായി എൻ‌ഡി‌എ യോഗത്തിൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള യോഗം വിലമതിക്കാനാവത്തതെന്ന് വിമത നേതാവ്

പുതിയ വാര്‍ത്തകള്‍

പ്രശ്‌നപരിഹാരത്തിന് ഇലക്ഷന്‍ കമ്മീഷന് കഴിയും: കര്‍ണാടകയിലെ എസ്‌ഐആറിനെതിരായ ഹര്‍ജി തള്ളി

നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ അന്തരിച്ചു, ഭാഷകള്‍ക്ക് അതീതനായ എഴുത്തുകാരന്‍

കുംഭമേള പെണ്‍കുട്ടിയെ മധ്യപ്രദേശ് പോലീസിന് കൈമാറരുതെന്ന്് ഹൈക്കോടതി, ദേശീയ പട്ടികവര്‍ഗ കമ്മീഷന് വിമര്‍ശനം

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.