Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മണല്‍ത്തിട്ടകള്‍ ബോട്ടുകള്‍ക്ക് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 10:07 pm IST
inThrissur

ചാവക്കാട്: ചേറ്റുവ അഴിമുഖത്ത് അടിക്കടി രൂപപ്പെടുന്ന മണല്‍ത്തിട്ടകള്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും,വള്ളങ്ങള്‍ക്കും അപകട ഭീഷണിയാവുന്നു. മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്റര്‍, ചേറ്റുവ ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ നിന്ന് ദിവസേന നൂറുകണക്കിന് വള്ളങ്ങളും ബോട്ടുകളുമാണ് അഴിമുഖം വഴി മത്സ്യ ബന്ധനത്തിനായി കടലിലേക്ക് പോകുന്നത്.

കടലും പുഴയും ഒന്നിക്കുന്ന ഈ ഭാഗത്ത് രൂപപ്പെടുന്ന മണല്‍ത്തിട്ടകളാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്.ഈ മണല്‍ത്തിട്ടയില്‍ ബോട്ടുകളിടിച്ച് ഒരു പാട് മനുഷ്യ ജീവനുകള്‍ പൊലിഞ്ഞിട്ടുണ്ട്. മത്സ്യ ബന്ധന യാനങ്ങള്‍ തകര്‍ന്ന് കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ യു.പി.എ.ഭരണകാലത്ത് കേന്ദ്ര മന്ത്രിമാരടക്കമുള്ള വിദഗ്ദ സംഘമെത്തി മണല്‍ത്തിട്ട രൂപപ്പെടുന്ന പ്രതിഭാസത്തെപ്പറ്റി പഠനം നടത്തുകയും ബോട്ടില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തുവെങ്കിലും പിന്നീട് യാതൊരു പ്രവര്‍ത്തനവുമുണ്ടായില്ല.

കടല്‍ക്ഷോഭത്തിനു പരിഹാരമെന്നോണം ചേറ്റുവ അഴിയുടെ ഇരുകരകളായ ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലും, കടപ്പുറം പഞ്ചായത്തിലും പുലിമുട്ടുകള്‍ സ്ഥാപിച്ചുവെങ്കിലും അഴിമുഖത്ത് മണല്‍ത്തിട്ടകള്‍ രൂപപ്പെടുന്ന പ്രതിഭാസത്തിന് യാതൊരു മാറ്റവുമില്ലാത്തത് മത്സ്യ ബന്ധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ആശങ്കയിലാക്കിയിട്ടുണ്ട്.

പുതിയ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന വിദഗ്ദ സംഘം അഴിമുഖം സന്ദര്‍ശിക്കണമെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി പരിഹാരം കാണണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.