Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കരാറുകാരന്‍ മുങ്ങി : സര്‍ക്കസുകാര്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2017, 10:06 pm IST
inThrissur

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചു നടന്ന എക്‌സിബിഷന്‍ ഗ്രൗണ്ട് ലേലത്തിനെടുത്ത കരാറുകാരന്‍ ഒരു ലക്ഷത്തോളം രൂപ നല്‍കാതെ മുങ്ങി. എക്‌സിബിഷനില്‍ പങ്കെടുക്കാനെത്തിയ സര്‍ക്കസുകാരെ ഗ്രൗണ്ടില്‍ നിന്നും പോകാന്‍ അനുവദിക്കാതെ ദേവസ്വം രണ്ടാഴ്ചയില്‍ അധികമായി തടങ്കലില്‍ വച്ചിരിക്കുന്നതായി പരാതി.

സര്‍ക്കസും അമ്യൂസ്‌മെന്റ് പാര്‍ക്കും നടത്താന്‍ മെയ് 6 ന് എത്തിയ ഈ സംഘം മെയ് 16 ന് ഉത്സവം കഴിഞ്ഞിട്ടും ദേവസ്വം എക്‌സിബിഷന്‍ നടന്ന കൊട്ടിലായ്‌ക്കല്‍ പറമ്പിന്റെ ഗേറ്റുകള്‍ അടച്ചതിനാല്‍ സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടു പോകാനാവാതെ ഇരുപതിലധികം ജീവനക്കാരുമായി യാതന അനുഭവിക്കുകയാണ്. മഴ ആരംഭിച്ചതോടെ ഇവരുടെ യന്ത്ര ഊഞ്ഞാലും മോട്ടോറും ഉള്‍പ്പെടെയുള്ള സാധനസാമഗ്രികളും മഴ നനഞ്ഞു കേടാവുന്ന അവസ്ഥയിലാണ്.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ മൊയ്തീന്‍ എന്ന കോണ്‍ട്രാക്ടര്‍ ആണ് ദേവസ്വം കൊട്ടിലയ്‌ക്കല്‍ പറമ്പ് എക്‌സിബിഷനായി ലേലത്തില്‍ എടുത്തത്. ഉത്സവം കഴിഞ്ഞയുടനെ എക്‌സിബിഷന് പങ്കെടുത്ത പല സ്ഥാപനങ്ങളും കൊട്ടിലായ്‌ക്കല്‍ വിട്ടു പോയിരുന്നു. കൂടുതല്‍ സാധനസാമഗ്രികള്‍ ഉള്ളതിനാല്‍ പ്രധാന വേദിയിലെ ഇരുമ്പ് ഷെഡ് നിര്‍മ്മിച്ചവരും ജനറേറ്ററുകാരനും മാത്രമേ അവശേഷിച്ചിരുന്നുള്ളു.

ഇവരുമായി ദേവസ്വത്തിന് നേരിട്ട് കരാറുകളോ മറ്റു ബന്ധങ്ങളോ ഇല്ലെങ്കിലും ഇവര്‍ പ്രധാന കരാറുകാരനുമായി ബന്ധം ഉള്ളതിനാല്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടുകയായിരുന്നു.

അടുത്ത പരിപാടി നടക്കുന്ന സ്ഥലത്തേക്ക് ഇവരുടെ സാധനസാമഗ്രികള്‍ കൊണ്ടുപോകാനാവാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ്. ഇവരുടെ ദുരവസ്ഥ നേരില്‍ കണ്ട ചില നാട്ടുകാര്‍ ഇവര്‍ക്ക് ഭക്ഷണത്തിനുള്ള പച്ചക്കറിയും മറ്റു ഭക്ഷ്യവസ്തുക്കളും നല്‍കി സഹായിക്കുകയാണ്.

ദേവസ്വത്തിന് അടയ്‌ക്കേണ്ട പൈസ കരാറുകാരന്‍ നല്‍കിയാല്‍ ഇവരെ പോകാന്‍ അനുവദിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

Kerala

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

Samskriti

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

News

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

Kerala

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.