Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അമൃത് പദ്ധതി : നഗരസഭയുടെ പദ്ധതികള്‍ക്ക് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:00 pm IST
in Palakkad

പാലക്കാട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പദ്ധതിയില്‍ 2017 -18 വര്‍ഷത്തേക്കുള്ള പാലക്കാട് നഗരസഭയുടെ പദ്ധതികള്‍ക്ക് സ്റ്റേറ്റ് ലെവല്‍ ഹൈ പവേര്‍ഡ് സ്റ്റിയറിംഗ് കമ്മറ്റിയുടെ അംഗീകാരം.

നഗരവികസന മന്ത്രാലയത്തിന്റെ അമൃത് പദ്ധതി പ്രകാരം ജലസ്രോതസുകളുടെ സംരക്ഷണം, അഴുക്കുചാല്‍ നിര്‍മ്മാണം, ഉദ്യാന നിര്‍മ്മാണം, നടപ്പാതകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍, കുടിവെള്ള വിതരണം തുടങ്ങിയ ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ നഗരസഭയുടെ കീഴില്‍ പൂര്‍ത്തിയാക്കും. 973.64 കോടി രൂപയുടെ സംസ്ഥാന വാര്‍ഷിക പദ്ധതിക്കാണ് ഈ സാമ്പത്തിക വര്‍ഷം അംഗീകാരം ലഭിച്ചത്. ഇതില്‍ 50 ശതമാനം കേന്ദ്രഫണ്ടും 30 സംസ്ഥാന സര്‍്കകാരും 20 ശതമാനം നഗരസഭയും വഹിക്കും.

നഗരത്തില്‍ ശുദ്ധജലവിതരണരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിന് 67.33 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 2050ല്‍ നഗരസഭയിലെ ജനസംഖ്യ കണക്കിലെടുത്ത് കുടിവെള്ളവിതരണം കാര്യക്ഷമമാക്കുന്നതിന് 76.55 ലക്ഷം ലിറ്റര്‍ സംഭരശേഷിയുള്ള രണ്ട് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിന് 14കോടി,

മലമ്പുഴ ശുദ്ധീകരണ പ്ലാന്റ് മുതല്‍ മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് വരെയും, മാട്ടുമന്ത സ്റ്റോറേജ് ടാങ്ക് മുതല്‍ കല്‍മണ്ഡപം പമ്പിംഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ പഴയകുടിവെള്ളവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി 28കോടി വകയിരുത്തും.

നഗരത്തിലെ 27 പ്രദേശങ്ങളിലെ അഴുക്കുചാല്‍ നവീകരണത്തിനും നിര്‍മ്മാണത്തിനുമായി 17.62 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഇതില്‍ പുത്തൂര്‍ അമ്പലംകല്ലേപ്പുള്ളി ജംഗ്ഷന്‍, ചക്കാന്തറകൈകുത്തിപറമ്പ്‌വെങ്കിടേശ്വര ഗാര്‍ഡന്‍ശ്രീനിവാസ ഗാര്‍ഡന്‍, മാട്ടുമന്തപാളയംചുള്ളിയോട്,മണലിരാമനാഥപുരംആനച്ചിറ എന്നിവിടങ്ങളിലെ അഴുക്കുചാല്‍ നവീകരണത്തിനായി ഒരു കോടി രൂപ വീതവും, വെണ്ണക്കരതിരുനെല്ലായി, ഹെഡ്‌പോസ്‌റ്റോഫീസ് വഴി രാമനാഥപുരം,കൊപ്പം എന്നിവിടങ്ങളിലെ നവീകരണത്തിന് 1.25 കോടിയും, കല്‍മണ്ഡപംചിറ്റൂര്‍ റോഡ്, മേഴ്‌സി കോളേജ് തിരുനെല്ലായി നവീകരണത്തിനായി 1.50 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്.

ജിബി റോഡില്‍ എസ്‌കലേറ്റര്‍,പട്ടിക്കര ബൈപ്പാസ് പാര്‍ക്കിംഗ്,മിഷന്‍ സ്‌കൂള്‍ശകുന്തള ജംഗ്ഷന്‍്, ഒലവക്കോട് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്‌റ്റേഷന്‍,റോബിന്‍സണ്‍ റോഡ്,മേനോന്‍ റോഡ് കോളനി റോഡ് എന്നിവിടങ്ങളില്‍ ഫൂട്പാത്ത് നിര്‍മ്മിക്കുന്നതിന് 3.48 കോടി രൂപയും,ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുന്നതിന് ഒരു കോടിയും,സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് 5 ലക്ഷം ഉള്‍പ്പെടെ 7.98 കോടിരൂപയുടെപദ്ധതിയും നടപ്പിലാക്കും.

പാര്‍ക്കുകളുടെ നവീകരണത്തിന് 1.91 കോടി രൂപ് ഉപയോഗിക്കും. ഇതില്‍ യാക്കര പുഴയോരത്ത് ഓപ്പണ്‍ പാര്‍ക്കും ബോട്ട് സര്‍വീസിനുമായി 41 ലക്ഷം, സലാമത്ത് നഗറിന് 35ലക്ഷം, ജലധാ നഗറിന് 25 ലക്ഷം, റോസ് ഗാര്‍ഡന്‍ 25 ലക്ഷം, വന്ദനാ ലേ ഔട്ട് രണ്ട് ലക്ഷം, ചക്കാന്തറ ഗാന്ധിനഗര്‍ രണ്ട് ലക്ഷം, വെങ്കിടേശ്വര ഗാര്‍ഡന്‍25ലക്ഷം എന്നീ സ്ഥലങ്ങളിലെ പാര്‍ക്കുകള്‍ നവീകരിക്കുന്നതിനായി 1.91 കോടി വിനിയോഗിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

India

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍
Kerala

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

Kerala

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപം മറയ്‌ക്കാൻ ശ്രമം, പോലീസിൽ നിന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്ന് കുടുംബം

‘ഞാൻ അജ്മീറിലാണ് മോണാലിസ ഒളിച്ചോടി’യെന്ന് വീഡിയോയുമായി ഫർമാൻ, ഒളിപ്പിച്ചതെന്ന് കുടുംബം: ഇനി ആടുമേയ്‌ക്കാൻ പോകുമോ എന്ന് സോഷ്യൽ മീഡിയ

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

കണ്ണൂരിൽ വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ പീഡിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ: അഖിൽ ജോഷി കേസൊതുക്കാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുടുംബം

ഗർഭിണിയായിരിക്കേ വീട്ടിൽ നിന്ന് ഇറക്കി വിട്ടു”;16ാം വയസിൽ പ്രണയ വിവാഹം,ആദ്യ വിവാഹത്തെക്കുറിച്ച് ആശ ഭോസ്‌ലെ

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.