പാലക്കാട് : വടക്കന്തറ കോഴിപറമ്പ വരസിദ്ധി മഹാഗണപതി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന ആഘോഷം ഇന്നു മുതല്‍ ജൂണ്‍ ആറ് വരെ നടക്കും.
രാവിലെ 9.00 സൗജന്യ നേത്രചികിത്സാക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീളാശശിധരന്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് ആറിന് സാമൂഹ്യ സുരക്ഷ ബോധവത്കരണ യോഗവും നടക്കും.
















