പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലുണ്ടായ ആക്രമത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നാടിന്റെ മാതൃകാപരമായ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്നും തേള്‍പാറ അയ്യപ്പക്ഷേത്രം ഭരണസമിതി ആവശ്യപ്പെട്ടു.. പ്രസിഡന്റ് വി.കെ.സേതുമാധവന്, സെക്രട്ടറി വി.കെ.അനില്‍, ട്രഷറര്‍ കെ.ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: