Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്തളത്ത് സിപിഎം-എസ്ഡിപിഐ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2017, 08:42 pm IST
in Pathanamthitta

പന്തളം: പന്തളത്ത് സിപിഎംഏരിയാ കമ്മിറ്റി നേതാവിന്റെ നേതൃത്ത്വത്തില്‍ നടത്തിയ അക്രമത്തില്‍ 6 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്. 2 ഡിവൈഎഫ്‌ഐക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

വെട്ടേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ പഴകുളം സ്വദേശി ഷാജു (30), പന്തളം മങ്ങാരം സ്വദേശികളായ സനൂജ് (23), സുബി ഇസ്മയില്‍ (30) മുളക്കുഴ സ്വദേശി നിഷാദ് (30)എന്നിവരെ തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലും, പള്ളിക്കു മുമ്പില്‍ ബജിക്കട നടത്തുന്ന കടയ്‌ക്കാട് സ്വദേശികളായ ഷഫീക്ക് സാദത്ത് (25), നൗഫല്‍ (19) എന്നിവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഡിവൈഎഫ്‌ഐ പന്തളം ബ്ലോക്ക് സെക്രട്ടറി റഹ്മത്തുള്ള (32), പ്രവര്‍ത്തകനായ ഷംനാദ് (22) എന്നിവരും പന്തളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഘര്‍ഷത്തിനു തുടക്കം കുറിച്ചത്. കടയ്‌ക്കാട് ജുമാ മസ്ജിനു മുമ്പിലുള്ള ബജിക്കടയിലാണ് സിപിഎംകാര്‍ ആദ്യം അക്രമം അഴിച്ചു വിട്ടത്. ബജിക്കട ഉടമയടക്കം പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് മടങ്ങുന്നവര്‍ക്കു നേരെ രാത്രി 12 മണിയോടെ എന്‍എസ്എസ് കോളേജിനു പിന്നിലുള്ള വഴിയില്‍ വച്ച് വീണ്ടും സിപിഎംകാര്‍ ആക്രമിച്ചു.

തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലാണ് മറ്റുള്ളവര്‍ക്കു പരിക്കേറ്റത്. സംഘര്‍ഷത്തേത്തുടര്‍ന്ന് എസ്ഡിപിഐ ഇന്നലെ പന്തളം നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ നടത്തി.

രാവിലെ കടകളടപ്പിക്കാന്‍ സംഘടിച്ചെത്തിയ എസ്ഡിപിഐക്കാര്‍ അക്രമത്തിനു തുനിഞ്ഞതോടെ പൊലീസ് ഇടപെട്ടു. അക്രമികള്‍ പോലീസിനു നേരെ തിരിയുകയും എസ്‌ഐ അടക്കമുള്ളവര്‍ക്കു നേരെ കൈയ്യേറ്റത്തിനു മുതിരുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയാണ് അക്രമികളെ തുരത്തിയത്. ഇതിനിടെ സ്വകാര്യ ബസ്സിനു നേരെ എസ്ഡിപിഐക്കാര്‍ കല്ലെറിഞ്ഞു കേടുപാടുകള്‍ വരുത്തി. എസ്ഡിപിഐ പ്രവര്‍ത്തകനും പള്ളിക്കല്‍ പഞ്ചായത്ത് അംഗവുമായ ഷാജി പഴകുളം, പ്രവര്‍ത്തകരായ ബുഖാരി, ഹലീന്‍, ഷമീര്‍, ഷാനവാസ്, സാദിഖ്, നിഷാദ്, മുബിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

പത്തനംതിട്ട ഡിവൈഎസ്പി വിദ്യാധരന്‍, അടൂര്‍ ഡിവൈഎസ്പി എസ്.റഫീഖ്, പന്തളം സിഐ ആര്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പന്തളം കവല, കടയ്‌ക്കാട്, മുട്ടാര്‍ എന്നിവിടങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

Kerala

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

India

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.