തൃശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി സംരക്ഷണ നയത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയുടെ ബീഫ് ഫെസ്റ്റ്.
കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കന്നുകാലികളെ സംരക്ഷിക്കണമെന്ന നിയമത്തിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്നലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കന്നുകാലികളെ അറുത്ത് മാംസം വിളമ്പി.
തൃശൂര്‍ നടുവിലാല്‍ പരിസരത്ത് നടന്ന ബീഫ് ഫെസ്റ്റില്‍ എസ്എഫ്‌ഐ ജില്ലാനേതാക്കള്‍ പങ്കെടുത്തു.
















