തൃശൂര്‍: ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കെതിരെ ജീവനക്കാരിയുടെ പരാതി. ഓഫീസിലെ ജീവനക്കാരിക്ക് മൊബൈല്‍ ഫോണില്‍ സന്ദേശവും, അശ്ലീല ചിത്രങ്ങളും അയച്ച് മാനഹാനി വരുത്തിയെന്നാണ് പരാതി. ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെസ്റ്റ് പോലീസ് കേസെടുത്ത