Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജനതാദള്‍ എസ് നേതാവിന്റെ സഹോദരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 07:56 pm IST
in Palakkad

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറയില്‍ കസ്റ്റഡിയിലെടുത്ത വാഹനത്തെ തടഞ്ഞു നിര്‍ത്തി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജനതാദള്‍ എസ് നേതാവിന്റെ സഹോദരനും പങ്ക്.

ജനതാദള്‍ നേതാവും പെരുമാട്ടി, പ്ലാച്ചിമട, കരടിക്കുന്ന് കിട്ടുണ്ണി മകന്‍ പ്രഗീഷ് (35) പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ജനതാദള്‍ (എസ് ), ചിറ്റൂര്‍ നിയോജക മണ്ഡലം സെക്രട്ടറി സുരേഷിന്റെ സഹോദരനുമാണ് ഇയാള്‍.രണ്ട് ദിവസം മുന്‍പ് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച വാഹനം കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്ത് വില്‍പ്പന നികുതി വകുപ്പിന് കൈമാറിയിരുന്നു. ഈ വാഹനം തെരുവില്‍ തടഞ്ഞ് കടത്തിക്കൊണ്ട് പോവാന്‍ കോഴിക്കടത്ത് മാഫിയ ശ്രമം നടത്തിയിരുന്നു.

ഇതില്‍ രണ്ട്‌പേര്‍ പോലീസ് പിടിയിലായിരുന്നെങ്കിലും മറ്റു മൂന്നു പേര്‍ക്കായി അന്വേഷണം നടന്നു വരുകയായിരുന്നു. പിടികൂടാത്ത പ്രതികളിലൊരാള്‍ ജനതാദള്‍ നേതാവിന്റെ സഹോദരനാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇയാള്‍ മുന്‍പും മറ്റു ചില കേസുകളിലും പ്രതിയാണ്. അതിര്‍ത്തികളിലെ ഊടുവഴികളിലൂടെ നികുതി വെട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ രാഷ്‌ട്രീയ പിന്‍ബലത്തോടെയാണ് കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. നേതാവിന്റെ സഹോദരനെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതിരിക്കാനായി വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

എന്നാല്‍ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റ് ഉടനെയുണ്ടാവുമെന്നാണ് സൂചന. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് രാഷ്‌ട്രീയ പിന്‍ബലത്തോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. നികുതി വെട്ടിച്ച് കോഴിക്കടത്തിനെതിരെ ഒരു മാസമായി കൊഴിഞ്ഞാമ്പാറ പോലീസ് കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ എസ്.സജികുമാര്‍ പതിനഞ്ച് ലക്ഷത്തിലധികം രൂപയാണ് പിഴയിനത്തില്‍ ഈടാക്കിയത്.

മാത്രമല്ല പിടികൂടിയ വാഹനം വിട്ടു നല്‍കാതെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ട സംഘമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞത്.ഇവരെ തൃശ്ശൂരില്‍ നിന്നാണ് പിടികൂടിയത്. അരിമ്പൂരുള്ള ഫാം ഹൗസില്‍ നിന്നാണ് സിനീഷ് അന്റണിയെ (36) പോലീസ് അറസ്റ്റ് ചെയ്തത്. പെരുമാട്ടി പ്ലാച്ചിമട പ്രഗേഷ് (38), ഗോവിന്ദാപുരം അംബേക്ടര്‍ കോളനി ജയപ്രകാശ് (26) എന്നിവരെ വാടാനപ്പള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നും പിടികൂടി.

വെള്ളിയാഴ്‌ച്ച ഉച്ചയോടെയാണ് കൊഴിഞ്ഞാമ്പാറ എസ്.ഐ എസ്. സജികുമാര്‍ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തൃശ്ശൂരിലെത്തുന്നത്. തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌കോഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതികള്‍ വൈകുനേരത്തോടെ പോലീസ് വലയില്‍ അകപ്പെടുകയായിരുന്നു.കൊഴിഞ്ഞാമ്പാറ സബ് ഇന്‍സ്‌പെക്ടര്‍ എസ്. സജികുമാര്‍ , സ്‌പെഷ്യല്‍ സ്‌കോഡ് എ.എസ്.പി ജേകബ്, ഷെറീഫ്, നസീറലി, അനൂപ് എന്നീ പോലീസ് ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.