ന്യൂദല്‍ഹി: പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു. പുതിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ഏറെക്കാലത്തിന് ശേഷമാണ് ഇന്ധന വിലയില്‍ ഇത്രയും കുറവ് പ്രഖ്യാപിക്കുന്നത്.