Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ സ്തനാര്‍ബുദം കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:47 am IST
in Kerala

കണ്ണൂര്‍: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം കേരളത്തില്‍. ഇവിടുത്തെ രോഗവ്യാപനത്തോതും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്.ജീവിത ശൈലിയിലെ അപാകതകളാണ് ഇതിനു കാരണമെന്ന് ലോകാരോഗ്യ സംഘടന ഉപദേഷ്ടാവും അന്താരാഷ്‌ട്ര കാന്‍സര്‍ ഗവേഷണ വിഭാഗം തലവനുമായ ഡോ.ആര്‍.ശങ്കരനാരായണന്‍ പറഞ്ഞു.

ലോകത്ത് പ്രതിവര്‍ഷം 1.80 ലക്ഷം സ്ത്രീകള്‍ക്ക് സ്താനാര്‍ബുദം കണ്ടെത്തുന്നുണ്ട്. 1.10 പേര്‍ മരിക്കുന്നു. വര്‍ഷംതോറും മരണനിരക്ക് 1.5 ശതമാനമാണ് വര്‍ദ്ധിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 14.9 ശതമാനം പേര്‍ സ്താനാര്‍ബുദ ബാധിതരാണ്. ഭാരതത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. ലോകത്ത് പതിനെട്ടുലക്ഷം പേര്‍ പ്രതിവര്‍ഷം പുതുതായി കാന്‍സര്‍ രോഗത്തിനടിമയാവുമ്പോള്‍ ഇതിന്റെ പത്തു ശതമാനം ഇന്ത്യയിലാണ്. മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒരു വര്‍ഷം എണ്‍പതിനായിരം പുതിയ കാന്‍സര്‍ രോഗികളുണ്ടാവുന്നു. കാന്‍സര്‍ രോഗം മൂലമുള്ള മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാരതത്തില്‍ കൂടുതലാണ്. കാന്‍സര്‍ നേരത്തെ കണ്ടെത്താത്തതാണ് കാരണം. ഭക്ഷണശൈലിയിലെ മാറ്റങ്ങളും വ്യായാമമില്ലായ്‌മയും പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും ഉപയോഗം കുറഞ്ഞതും മാംസത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചതുമൊക്കെ രോഗം വര്‍ദ്ധിക്കാന്‍ കാരണങ്ങളാണ്. അമിതമായി പോഷകാഹാരം കഴിക്കുന്നതും രോഗത്തിന് കാരണമാണ്. കൗമാരപ്രായത്തില്‍ പോഷക വസ്തുക്കളുടെ അധിക ഉപഭോഗം സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. സ്ത്രീകളിലെ പൊണ്ണത്തടിയും കാരണമാണ്.

പലപ്പോഴും അവസാന ഘട്ടത്തിലാണ് സ്തനാര്‍ബുദം കണ്ടെത്തുക. ഈ ഘട്ടത്തില്‍ ചികിത്സ ദുഷ്‌കരമാവും. ഒന്നാം ഘട്ടത്തില്‍ രോഗനിര്‍ണയം സാധ്യമായാല്‍ 90 മുതല്‍ 95 ശതമാനം വരെ രോഗം മാറ്റാനാവും. എന്നാല്‍ മൂന്നാം ഘട്ടത്തിലെത്തുമ്പോള്‍ ഇത് നാല്‍പ്പത് ശതമാനത്തിലും താഴെയാവുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

Samskriti

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം
Kerala

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

Kerala

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

പാരീസില്‍ ഇസ്ലാമിക ഭീകരാക്രമണം: ഗര്‍ഭിണിയടക്കം മൂന്ന് സ്ത്രീകള്‍ക്ക് കുത്തേറ്റു, അള്ളാഹുവിന്റെ നിര്‍ദേശപ്രകാരമെന്ന് പ്രതി

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.