Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുത്തിവെപ്പുകളോട് സഹകരിക്കാതെ ഒരു വിഭാഗം ഡിഫ്തീരിയ പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 12:07 am IST
in Malappuram

മലപ്പുറം: ആശങ്കപടര്‍ത്തി വീണ്ടും ജില്ലയില്‍ ഡിഫ്ത്തീരിയ പടരുമ്പോള്‍ ഒരു വിഭാഗം പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ മടികാണിക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ മിഷന്‍ ഇന്ദ്രധനുസ്സിന്റെ രണ്ടാംഘട്ടത്തില്‍ 2.55 ശതമാനം മാത്രമാണ് കുത്തിവെപ്പെടുക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത്. ഒന്നാംഘട്ടത്തില്‍ 35,943 കുട്ടികള്‍ക്കു കുത്തിവയ്‌പ് നല്‍കാനാണു ലക്ഷ്യമിട്ടിരുന്നത്. പൂര്‍ണമായോ ഭാഗികമായോ കുത്തിവെപ്പുകള്‍ ലഭിക്കാത്ത അഞ്ചുവയസ്സിനു താഴെയുള്ളവരായിരുന്നു ഇതിലേറെയും.

ഒന്നാംഘട്ടം പൂര്‍ത്തിയായപ്പോള്‍ അവരില്‍ 1,071 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാന്‍ കഴിഞ്ഞു. ലക്ഷ്യമിട്ടതിന്റെ 3.58 ശതമാനം മാത്രം. രണ്ടാംഘട്ടം ഈ മാസം ആദ്യവാരത്തില്‍ തുടങ്ങി കഴിഞ്ഞദിവസം അവസാനിച്ചപ്പോള്‍ 2.55 ശതമാനം

മാത്രമാണ് കുത്തിവെപ്പെടുത്തത്. 955 പങ്കെടുത്തതില്‍ 76 പേര്‍ ഇതുവരെ കുത്തിവെപ്പെടുക്കാത്തവരായിരുന്നു.

തെറ്റിദ്ധാരണകളെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകളിലേക്ക് കുട്ടികളെ എത്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ല.

പ്രതിരോധ കുത്തിവെപ്പ് മതവിശ്വാസത്തിനെതിരാണെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നുമുള്ള വ്യാജ പ്രചാരണങ്ങളാണ് ആളുകളെ പിന്നോട്ട് വലിക്കുന്നത്.

മിഷന്‍ ഇന്ദ്രധനുസ്സിന്റെ മൂന്നാംഘട്ടം ജൂണ്‍ ഏഴിന് തുടങ്ങാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. അതിനു മുമ്പ് ഇനിയും കുത്തിവെപ്പെടുക്കാത്തവരുടെ കണക്കെടുക്കാന്‍ സര്‍വെ ആരംഭിച്ചിട്ടുണ്ട്.

ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 29 പേര്‍ ഡിഫ്ത്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. അവരില്‍ ഏഴുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. ആനക്കയം, തൃക്കലങ്ങോട്, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം
Cricket

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.