കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് ലഭിച്ച് പാസ്പോര്‍ട്ട് സേവാ കേന്ദ്രം കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. നിരവധി വര്‍ഷങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് ജില്ലയ്ക്ക് ഒരു പാസ്പോര്‍ട്ട് സേവാ കേന്ദ്രമെന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളെ ശ്രീകാന്ത് അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: