Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വസുധൈവ കുടുംബകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:43 pm IST
in Samskriti

കോളജില്‍നിന്ന് വിരമിച്ച ഏറെ കഴിയുന്നതിന് മുന്‍പേ അദ്ദേഹം കാശി, ഉത്തരകാശി, അമര്‍നാഥ് തുടങ്ങിയ പ്രദേശങ്ങളില്‍ തീര്‍ത്ഥയാത്ര നടത്തി. ഉത്തരകാശിയില്‍ വച്ച് ശ്രീരാമാശ്രമം മഹാരാജ് എന്ന തപസ്വിയെ കണ്ടുമുട്ടി. അദ്ദേഹം തീര്‍ത്ഥരാമനെ ഉപദേശിച്ചു- ”താങ്കള്‍ നേരത്തെ തന്നെ ദ്വാരകാ പീഠാധിപതി ശങ്കരാചാര്യരുടെ ശിഷ്യനായി കഴിഞ്ഞിട്ടുണ്ട്-അതുകൊണ്ട് സന്യാസം സ്വീകരിക്കാന്‍ വേറെ ചടങ്ങുകളൊന്നും വേണ്ടതില്ല.” അങ്ങനെ അദ്ദേഹം ശങ്കരാചാര്യരെ മനസ്സില്‍ ധ്യാനിച്ച് സന്യാസമാര്‍ഗത്തിലേക്ക് കടന്നു സ്വാമി രാമതീര്‍ത്ഥനായി. തപസും ധ്യാനവുമായി വളരെനാള്‍ ഹിമാലയ പ്രാന്തങ്ങളില്‍ കഴിഞ്ഞു. പിന്നീട് ധരമ്മോപദേശങ്ങളുമായുള്ള പ്രയാണമായി.

ആ യാത്രയിലാണ് ഝോരിയിലെ രാജാസാഹിബിനെ പരിചയപ്പെടുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം നേടിയിരുന്ന രാജാസാഹിബിന് ഹിന്ദുത്വത്തോട് അങ്ങേയറ്റം പുച്ഛമായിരുന്നു. പക്ഷേ സ്വാമിജിയുടെ സാന്നിദ്ധ്യവും സാമീപ്യവും സാഹബിന്റെ മനസ്സു മാറ്റി-അദ്ദേഹം സ്വാമിജിയുടെ ശിഷ്യനായിത്തീര്‍ന്നു. രാജാസാഹിബിന്റെ ശ്രമഫലമായാണ് സ്വാമി രാമതീര്‍ത്ഥന്‍ ആദ്യമായി വിദേശയാത്ര നടത്തുന്നത്. ജപ്പാനില്‍ നടക്കുന്ന സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ സ്വാമിജി പോകണമെന്നുള്ള ശിഷ്യന്മാരുടെ നിര്‍ബന്ധത്തിന് അദ്ദേഹം വാത്സല്യപൂര്‍വം വഴങ്ങി. അങ്ങനെ 1902 ആഗസ്റ്റ് 28 ന് അദ്ദേഹം കൊല്‍ക്കത്തയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ജപ്പാനിലേക്ക് പുറപ്പെട്ടു. വിശാലമായ സാഗരം എന്നുമദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

എന്തോ ചില കാരണങ്ങളാല്‍ സര്‍വ്വമത സമ്മേളനം ആ വര്‍ഷം മുടങ്ങിപ്പോയി. ഈ വിവരമറിഞ്ഞ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ”കൊള്ളാം, സര്‍വ്വശക്തനായ ശ്രീപരമേശ്വരന്‍ എന്നെ ലോകം ചുറ്റാനായി എന്റെ ഗുഹയില്‍നിന്ന് പുറത്തുകൊണ്ടുവന്നു. ഈ സമ്മേളനം നടന്നാലെന്ത് നടന്നില്ലെങ്കിലെന്ത്? ഞാന്‍ സ്വയം ഒട്ടും കുറഞ്ഞ ആളല്ലല്ലോ? ഞാന്‍ തന്നെ സര്‍വ്വ ധര്‍മ്മ പരിഷത്താണ്-ടോക്കിയോയിലെ ജനങ്ങള്‍ വേറെ സമ്മേളനം നടത്തേണ്ടതില്ല. എന്റെ സ്വന്തം ശക്തിയാല്‍ ഞാന്‍ ജ്ഞാനദാഹികളെ വിളിച്ചുകൂട്ടാന്‍ പോകുന്നു.”

പിന്നീട് ടോക്കിയോ ദര്‍ശിച്ചതും അനുഭവിച്ചതും ആ അദമ്യമായ ആത്മശക്തിയുടെ വിജയനാദമായിരുന്നു. നിരവധി പരിപാടികള്‍ ടോക്കിയോ സര്‍വകലാശാലയില്‍ ഉള്‍പ്പെടെ നഗരത്തില്‍ ഉടനീളം നടന്നു-സ്വാമി വിവേകാനന്ദനുശേഷം ഹൈന്ദവ ധര്‍മ്മത്തിന്റെ മഹത്വം വിദേശി വീണ്ടും അനുഭവിച്ചറിഞ്ഞു.

”താങ്കള്‍ നേരത്തെ തന്നെ ദ്വാരകാ പീഠാധിപതി ശങ്കരാചാര്യരുടെ ശിഷ്യനായി കഴിഞ്ഞിട്ടുണ്ട്-അതുകൊണ്ട് സന്യാസം സ്വീകരിക്കാന്‍ വേറെ ചടങ്ങുകളൊന്നും വേണ്ടതില്ല.” അങ്ങനെ അദ്ദേഹം ശങ്കരാചാര്യരെ മനസ്സില്‍ ധ്യാനിച്ച് സന്യാസമാര്‍ഗത്തിലേക്ക് കടന്നു സ്വാമി രാമതീര്‍ത്ഥനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.