Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡീസല്‍ വാഹന നിയന്ത്രണത്തിന് ടോക്‌സിറ്റി ചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 10:33 am IST
in World

ലണ്ടന്‍: പരിസ്ഥിതിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഹാനി വരുത്തുന്ന ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ലണ്ടന്‍ കടുത്ത നടപടികളിലേക്ക്. ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരഹൃദയത്തില്‍ ഇപ്പോള്‍ നല്‍കുന്ന 11.50 പൗണ്ടിന് പിന്നാലെ 12.50 പൗണ്ട് ഡീസല്‍ നികുതി കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ് മേയര്‍ സാദിഖ് ഖാന്‍.

ഇതോടെ ലണ്ടനില്‍ കാര്‍ കയറ്റാന്‍ ഒരു ദിവസം അടയ്‌ക്കേണ്ടത് 24 പൗണ്ട് ആയി ഉയരുമെന്നുറപ്പാണ്. ഇതോടെ ഡീസല്‍ വാഹനങ്ങള്‍ തലസ്ഥാനത്ത് മൂന്നിരട്ടി നികുതി അടക്കേണ്ടി വരും. പുതിയൊരു ടോക്‌സിറ്റി ടി- ചാര്‍ജ് ഏര്‍പ്പെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് ഖാന്‍ പറയുന്നത്.

നിലവില്‍ വീക്ക്‌ഡേകളില്‍ കണ്‍ജസ്റ്റന്‍ ചാര്‍ജായ 11.50 പൗണ്ട് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ ബാധകമാകുന്ന മേഖലകള്‍ക്ക് മുകളില്‍ തന്നെയായിരിക്കും ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ നടപ്പിലാക്കുന്ന അധിക ചാര്‍ജായ 12.50 പൗണ്ടും ബാധകമാകുക.

എന്നാല്‍ പുതിയ ചാര്‍ജേര്‍പ്പെടുത്തുന്നതിലൂടെ വിഷവാതകം പുറന്തള്ളുന്നത് കുറഞ്ഞ അളവില്‍ മാത്രമേ നിയന്ത്രിക്കാനാവുകയുള്ളുവെന്ന വിമര്‍ശനം ശക്തമാകുന്നുണ്ട്. ഡീസല്‍ കാറുകള്‍ക്കുള്ള പുതിയ നികുതികള്‍ ഈ ഓട്ടം സ്റ്റേറ്റ്‌മെന്റില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

2019ല്‍ ടി-ചാര്‍ജിന് പകരം നഗരത്തില്‍ ഒരു അള്‍ട്രാ- ലോ എമിഷന്‍സ് സോണ്‍ സൃഷ്ടിക്കാനാണ് ഖാന്‍ പദ്ധതിയിടുന്നത്. ഇത് പ്രകാരം പുതിയ എമിഷന്‍സ് പരിധികള്‍ പാലിക്കാത്ത ഡീസല്‍ കാറുകളെ സെന്‍ട്രല്‍ ലണ്ടനില്‍ നിരോധിക്കുന്നതാണ്.

നിരവധി ലണ്ടന്‍ ബറോകള്‍ ഡീസല്‍ കാറുകള്‍ക്കുള്ള പാര്‍ക്കിങ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. 50 ശതമാനം എന്‍ഒ2വും അന്തരീക്ഷത്തിലേക്ക് വരുന്നത് വാഹനങ്ങളില്‍ നിന്നാണെന്നും തന്റെ പദ്ധതികളിലൂടെ 2020 ആകുമ്പോഴേക്കും ഇതില്‍ 50 ശതമാനം കുറവ് വരുത്താനാകുമെന്നുമാണ് ഖാന്‍ അവകാശപ്പെടുന്നത്.

ലണ്ടനിലെ അന്തരീക്ഷം അനുദിനം വിഷമയമാവുകയാണെന്നും ഇവിടുത്തെ മോശപ്പെട്ട വായു കാരണം പ്രതിവര്‍ഷം 9000ത്തില്‍ അധികം ജനങ്ങള്‍ അകാലമരണത്തിന് വിധേയമാകുന്നതിനാലുമാണ് ഡീസല്‍ വാഹനങ്ങളെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും ഖാന്‍ വിശദീകരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

Kerala

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

Kerala

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

സുന്ദരന്‍ നളന്ദയുടെ കണിയാണ് സൂപ്പര്‍; കര്‍ണാടകയിലെ ‘കണിമത്തന്‍’ വൈക്കത്തും വളരും

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.