Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂരില്‍ നേര്‍ക്കുനേര്‍ അങ്കംകുറിച്ച് സിപിഎമ്മും സിപിഐയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 11:39 pm IST
in Malappuram

നിലമ്പൂര്‍: യുഡിഎഫ് ഭരണസമിതിക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന നിലമ്പൂര്‍ നഗരസഭയിലെ സിപിഎമ്മും സിപിഐയും രണ്ടുതട്ടില്‍. കാലങ്ങള്‍ക്ക് ശേഷം റിലയന്‍സ് കേബിള്‍ വിവാദത്തില്‍ മാത്രമാണ് നഗരസഭ കൗണ്‍സില്‍ ബോര്‍ഡില്‍ സിപിഎമ്മും, സിപിഐയും യുഡിഎഫ് ഭരണസമിതിക്കെതിരെ യോജിപ്പിലെത്തിയിരുന്നത്. അതേസമയം നഗരസഭക്ക് പുറത്ത് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരുമിച്ച് സമരപരിപാടികള്‍ നടത്താന്‍ പോലും ഇവര്‍ക്കായില്ല.

സിപിഎമ്മിന്റെ ഇഷ്ടാനുസരണമാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും സിപിഐക്കുണ്ട്. കഴിഞ്ഞ ദിവസം താലൂക്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണ ചടങ്ങുമായി സിപിഐയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിപിഐ മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി എത്തിയത് പ്രത്യക്ഷത്തില്‍ റവന്യൂ വകുപ്പിനെതിരെയല്ല. സിപിഎമ്മിനും എംഎല്‍എക്കുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്. ഭരണം കിട്ടി ഒരുവര്‍ഷമായിട്ടും സിപിഐയെ ഉള്‍ക്കൊള്ളാന്‍ നിലമ്പൂരിലെ സിപിഎം തയ്യാറായിട്ടില്ല.

കഴിഞ്ഞ ഒന്നരവര്‍ഷത്തെ നഗരസഭാ ഭരണത്തിനിടെ റിലയന്‍സ് വിഷയത്തില്‍ മാത്രമാണ് യുഡിഎഫിനെതിരെ സമരത്തിനു വേണ്ടി ഇരുവിഭാഗത്തിന്റെയും യോജിപ്പ് കണ്ടത്. റിലയന്‍സ് കേബിള്‍ വിഷയത്തില്‍ നഗരസഭക്ക് പുറത്ത് സിപിഎമ്മും, സിപിഐയും സമരങ്ങള്‍ നടത്തിയത് മത്സരിച്ചായിരുന്നു. ഗവ. കോളജ് ആരംഭിക്കല്‍, തിയറ്ററുകളുടെ വിനോദ നികുതി തട്ടിപ്പ്, കേബിള്‍ തുടങ്ങി വിവിധ വിഷയങ്ങളും പുറംലോകത്ത് എത്തിച്ചത് സിപിഐയായിരുന്നുവെന്നതിനാലാണ് സിപിഎം കേബിള്‍ വിവാദത്തിന് മുന്‍നിരയിലെത്താന്‍ വേണ്ടിയാണ് പരിപാടികള്‍ സംഘടിക്കുന്നതെന്നും സിപിഐ ആരോപിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

Kerala

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

India

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു
India

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

മാർഗതടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമാൻ ക്ഷേത്രദർശനം ഏറെ ഉത്തമം

കുടുംബത്തിന്റെ ഐശ്വര്യത്തിനായി നാമം ചൊല്ലൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.