Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അതിരപ്പിള്ളി: സര്‍ക്കാര്‍ പാഴാക്കിയത് ഇരുപത് കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:37 pm IST
in Thrissur

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുവാന്‍ കഴിയുമെന്ന് ഉറപ്പില്ലാതിരിക്കെ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ പാഴാക്കിയത് ഇരുപത് കോടി രൂപ. ഒമ്പത് വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെ പേരില്‍ ഇത്രയും പണം നഷ്ടപ്പെടുത്തിയതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ജൂലായ് 18ന് കഴിയാനിരിക്കെയാണ് പദ്ധതിക്കായി കോടികള്‍ നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്. 1988 ലാണ് കണ്ണംകുഴിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഒരു ഡിവിഷന്‍ ഓഫീസും ഒരു സബ്ബ് ഡിവിഷന്‍ ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

എക്‌സീക്യൂട്ടീവ് എന്‍ജിനീയര്‍, രണ്ട് സബ്ബ് എന്‍ജിനീയര്‍മാര്‍, ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒരു സബ്ബ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ ജോലി ചെയ്യുന്നു. ഓഫീസുകളുടെ പ്രവര്‍ത്തനത്തിനും ശമ്പളത്തിനുമായി പ്രതിമാസം പത്ത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.

പദ്ധതിക്കായി ഹെക്ടര്‍ കണക്കിന് മരങ്ങള്‍ മുറിച്ച് നീക്കപ്പെടുമ്പോള്‍ മരങ്ങളുടെ സീനിറേജ് ചാര്‍ജ്ജായി 1.14 കോടി രൂപയും. പുതിയ വനം നട്ടുപിടിപ്പിക്കാനായി 4.11 കോടി രൂപയും വനം വകുപ്പില്‍ കെട്ടി വെച്ചിട്ടുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 1500 കോടി രൂപ നിര്‍മ്മാണച്ചെലവ് പ്രതിക്ഷീക്കുന്ന പദ്ധതി പൂര്‍ത്തിയാക്കിയാല്‍ പ്രതീക്ഷിക്കുന്നത്ര വൈദ്യുതി ഇപ്പോഴത്തെ ജലത്തിന്റെ ലഭ്യതയനുസരിച്ച് ഉത്പാദിപ്പിക്കുവാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നതില്‍ ദുരൂഹതയുണ്ട്.

അതിനിടെ നിര്‍ദ്ദിഷ്ട അതിരപ്പിള്ളി പദ്ധതിയെ കുറിച്ച് പരസ്പര വിരുദ്ധമായ പ്രസ്താവനയിലൂടെ ആശയ കുഴപ്പം സൃഷ്ടിച്ച് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാമെന്ന് മന്ത്രി എം.എം.മണി വ്യാമോഹിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇരുപതോളം പഞ്ചായത്തിലെ ജനങ്ങളുടെ കൂടിവെള്ള സ്രോതസായ ചാലക്കുടി പുഴയെ സംരക്ഷിച്ച് പദ്ധതി ഉപേക്ഷിക്കണമെന്ന് ഡി.സിസിവൈസ് പ്രസിഡന്റ്‌ജോസഫ് ടാജറ്റ്, ജനറല്‍ സെക്രട്ടറി പി.കെ.ജേക്കബ്ബ്, ബിജു കാവുങ്ങല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

Kerala

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.