Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മിനിറ്റ്‌സ് തിരുത്തി : കോര്‍പ്പറേഷനെതിരെ അന്വേഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:13 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ മിനിറ്റ്‌സ് രഹസ്യമായി തിരുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. തൃശൂര്‍ കോര്‍പ്പറേഷനിലെ ഫയലുകളില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തുമെന്ന് തദ്ദേശഭരണവകുപ്പുമന്ത്രി ഡോ. കെ.ടി.ജലീല്‍ ഇന്നലെ നിയമസഭയെ അറിയിച്ചു.

വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കരയാണ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. കൗണ്‍സിലില്‍ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫ് അജണ്ടകള്‍ പാസ്സാക്കിയതായി കൃത്രിമ രേഖയുണ്ടാക്കുന്നതായും മിനിറ്റ്‌സില്‍ തിരുത്തലുകള്‍ വരുത്തുന്നതായുമാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്.

മിനിറ്റ്‌സില്‍ അനധികൃതമായി തിരുത്തല്‍ വരുത്തിയെന്ന് വെളിപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രിമുതല്‍ ചൊവ്വാഴ്ച ഉച്ചവരെ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ കുത്തിയിരിപ്പ് നടത്തി. നിയമസഭയില്‍ മന്ത്രി ജലീല്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷമാണ് കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

കൗണ്‍സില്‍യോഗം അവസാനിച്ചശേഷം മിനിറ്റ്‌സില്‍ അനധികൃതമായി തിരുത്തലുകള്‍ വരുത്തി അജണ്ടകള്‍ പാസായെന്ന് അവകാശപ്പെടുകയാണ് ഭരണപക്ഷം ചെയ്തത്. നഗരത്തില്‍ കേബിളുകള്‍ സ്ഥാപിക്കുന്നതിനായി റിലയന്‍സിന് വഴിവിട്ട് സഹായിച്ച സംഭവത്തിലും കോര്‍പ്പറേഷന്‍ രേഖകളില്‍ തിരിമറി നടത്തിയിട്ടുണ്ട്.

കൗണ്‍സില്‍യോഗത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചാല്‍ ചര്‍ച്ചപോലും അനുവദിക്കാത്ത ധാര്‍ഷ്ട്യമാണ് ഇടതുപക്ഷം കാണിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെ സമരത്തിലായിരുന്ന പ്രതിപക്ഷാംഗങ്ങള്‍ ആഹ്ലാദപ്രകടനം നടത്തി പിരിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

Kerala

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.