Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അളവുകോലാകുന്ന അഭിമാനവും ആഭിജാത്യവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:49 pm IST
in Samskriti

പണ്ട് നമ്മുടെ അമ്പലങ്ങളിലെ നിത്യദാനത്തിന് പുറമെയുള്ള ചിലവിനങ്ങള്‍ സാമ്പത്തിക പരാധീനതയില്ലാത്ത കാലത്തുള്ളവയായിരുന്നു. അമ്പലങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ മറ്റാരും തന്നെ ഇല്ലാതിരുന്ന കാലത്തുള്ളവയായിരുന്നു. എന്നാല്‍ ഇന്ന് അതല്ല സംഗതി. പണം സാധാരണക്കാരില്‍ നിന്നു കിട്ടണം. മതംമാറ്റാന്‍ പാതിരിപ്പടയും കന്യാസ്ത്രീപ്പടയും മലയോരങ്ങളിലും കാട്ടുപ്രദേശങ്ങളിലും വെട്ടുപൂച്ചിപോലെ പറന്നുചെല്ലുന്ന വെല്ലുവിളിയില്ലാതിരുന്ന കാലത്തെന്നപോലെ ഇന്നും നാം തുകകള്‍ ചെലവാക്കിയാല്‍ വിത്തിനു പ്രിയമുള്ളപ്പോള്‍ മലരു പൊരിക്കുന്നതുപോലെയാണ്. അത് ദോഷത്തിലും നാശത്തിലും ചെന്നു കലാശിക്കും.

ജീവിതത്തിലെ മറ്റു പലതിലുമെന്നപോലെ ചെലവിന്റെ കാര്യത്തിലും മാറുന്ന സാഹചര്യമനുസരിച്ച് മുന്‍ഗണനകള്‍ മാറും. പണ്ട്, മറുവശത്തു മതം മാറ്റാന്‍ ക്രിസ്ത്യാനിയും മുസ്ലിമും ഒന്നിച്ചു നില്‍ക്കാതിരുന്ന കാലത്ത് നമ്മുടെ ക്ഷേത്രങ്ങളുടെ ചിലവിനം പ്രൗഢിയും പ്രതാപവും ജന്മിത്തവുമെല്ലാമായിരുന്നു നിശ്ചയിച്ചിരുന്നത്. മുന്‍ഗണന അവ തൃപ്തിപ്പെടുത്തുന്ന പരിപാടികള്‍ക്കായിരുന്നു. ഒരു രാജാവിന്റെ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് 15 ആനയാണെങ്കില്‍ മറ്റൊരു രാജാവിന്റെ ക്ഷേത്രത്തില്‍ അതിലൊട്ടും കുറയരുത്. ഒരിടത്ത് എട്ടുദിവസത്തെ ഉത്സവമാണെങ്കില്‍ മറ്റൊരിടത്ത് പത്തു ദിവസത്തെ ഉത്സവമായിരിക്കണം.

ഒരിടത്ത് ഒരു സെറ്റ് കഥകളിയാണെങ്കില്‍ മറ്റൊരിടത്ത് ഒന്‍പത് സെറ്റ് കഥകളിവേണം. ഒരിടത്ത് 25 പറയ്‌ക്ക് ഊട്ടാണെങ്കില്‍ അടുത്തിടത്ത് അന്‍പത് പറയ്‌ക്കായിരിക്കണം. ഒരിടത്ത് വെടിക്കെട്ട് ആയിരം രൂപയ്‌ക്കാണെങ്കില്‍ മറ്റൊരിടത്ത് 1500 രൂപയ്‌ക്കായിരിക്കണം. ഒരു രാജാവിന്റെ അമ്പലത്തില്‍ കൊടിമരം സ്വര്‍ണം പൂശിയെങ്കില്‍ തൊട്ടടുത്ത രാജാവിന്റെ അമ്പലത്തിലെ കൊടിമരവും ചവിട്ടുപടിയും സ്വര്‍ണം പൂശണം. അവിടത്തെ ക്ഷേത്രത്തിന് മൂന്നാനയുണ്ടെങ്കില്‍ ഇവിടത്തെ ക്ഷേത്രത്തിന് അഞ്ചാന വേണം. എന്നിങ്ങനെ പോയി കാര്യങ്ങള്‍.

പദവിയും പ്രതാപവും അഭിമാനവും ആഭിജാത്യവുമായിരുന്നു അളവുകോല്‍. പാവപ്പെട്ടവന് ഇതില്‍ യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവന്‍ രണ്ടു ദിക്കിലെയും കാഴ്ചക്കാരനായി രസിച്ചു. അമ്പലത്തില്‍ കയറാന്‍ കഴിയാത്തവനാകട്ടെ വായുവില്‍ പറന്ന വെടിവാണവും കണ്ടു രസിച്ചു. എല്ലാ സ്ഥലത്തേയും ഉത്സവം പൊടിപൊടിച്ചുവെന്നുറക്കെ വിളിച്ചു പറഞ്ഞു.

അതുതന്നെ മതിയായിരുന്നു മനക്കാര്‍ക്കും കോവിലകങ്ങള്‍ക്കും ജന്മികള്‍ക്കും. ഇന്നും പല പല മഹാക്ഷേത്രങ്ങളെക്കുറിച്ചുള്ള മഹത്വം പറയല്‍ ശ്രദ്ധിക്കുക: ‘പണ്ടത്തെ തിടപ്പള്ളിച്ചീട്ടില്‍ പറഞ്ഞിരിക്കുന്നത് ഒരു ദിവസത്തെ സദ്യയ്‌ക്ക് പത്തുപറ ജീരകം വേണ്ടിവന്നുവെന്നാണ്. അതുവച്ചു കണക്കുകൂട്ടുക മറ്റു വിഭവങ്ങളുടെ പെരുപ്പം.’ എത്ര സിദ്ധന്മാര്‍ അവിടെ വന്നു, എത്ര ലക്ഷം അര്‍ച്ചന അവിടെ നടന്നു, എത്ര ഭക്തന്മാര്‍ ആദ്യന്തം ഭജനമിരുന്നു, എത്രപേര്‍ ശയനപ്രദക്ഷിണം ചെയ്തു, എത്ര ബ്രാഹ്മണര്‍ ഒരുമിച്ചുചേര്‍ന്ന് പുരുഷസൂക്തം ചൊല്ലി. ഈ വക കാര്യങ്ങളെക്കുറിച്ചു തികച്ചും അന്ധമാണ് കണ്ണ്- അതു ചെന്നു നടുന്നത് കടുകിന്റെയും ജീരകത്തിന്റെയും ചാക്കിനുമേലെയാണ്.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍.ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്)​

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

Astrology

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

India

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.