സിംദേഗ: ജാര്‍ഖണ്ഡിലെ സിംദേഗയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഓഫീസര്‍ വിദ്യാപതി സിംഗ്, കോണ്‍സ്റ്റബിള്‍ തരുണ്‍ ബുരാലി എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവ സ്ഥലത്തേക്കു പ്രത്യേക സുരക്ഷാസേനയെ അയച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: