Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുരഭി ലക്ഷ്മിയ്‌ക്ക് ജന്മനാടിന്റെ സ്‌നേഹസ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 02:31 pm IST
in Kozhikode

നരിക്കുനി: ജന്മനാടിന്റെ സ്‌നേഹത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് സുരഭി ലക്ഷ്മി. നാട്ടിലും തുടര്‍ന്ന് വീട്ടിലും ലഭിച്ച വരവേല്‍പ്പ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാര ജേതാവിനെ വീര്‍പ്പുമുട്ടിച്ചു.

അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സലാലയിലായിരുന്നു. സുരഭിയെ ജന്മനാടായ നരിക്കുനി കാത്തിരിക്കുകയായിരുന്നു. നാടിന്റെ അഭിമാനമായ സുരഭിയെ പൊരിവെയിലത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തിരുന്നു. ഉച്ചയ്‌ക്ക് 12.30ന് പടനിലത്തു നിന്ന് ബൈക്കുകളുടെ അകമ്പടിയോടെ സുരഭിയെ സ്വീകരിച്ചാനയിച്ചു. പഞ്ചായത്ത് ഓഫീസിലായിരുന്നു ആദ്യസ്വീകരണം. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ബവിത, പഞ്ചായത്ത് അംഗങ്ങളായ ഇ. ഇല്ല്യാസ്, മുഹമ്മദ് ഫസല്‍, ഐ. ആമിന, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വാസുദേവന്‍ നമ്പൂതിരി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി ശശീന്ദ്രന്‍, സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ.സി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗ്രാമത്തിന്റെ യശസ്സ് ദേശീയ തലത്തിലുയര്‍ത്തിയ കലാകാരിയ്‌ക്കുള്ള അഭിനന്ദന പ്രവാഹം.

ചുരുങ്ങിയ വാക്കില്‍ ഹൃദയസ്പര്‍ശിയായി സുരഭി മറുപടി നല്‍കി. തന്നെ ജന്മനാട് ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞതിലുള്ള സന്തോഷം അവരുടെ വാക്കുകളില്‍ നിറഞ്ഞു. പൊരിവെയിലിലും കാത്തുനിന്ന നാട്ടുകാര്‍ക്ക് അവര്‍ പ്രത്യേകം നന്ദി പറഞ്ഞു.

തുടര്‍ന്ന് പയ്യടിചാലില്‍ വീട്ടിലേക്കുള്ള യാത്രയിലും നിരവധി പേര്‍ അവരെ അനുഗമിച്ചു. വീടെത്താറായപ്പോള്‍ മുത്തശ്ശി ലക്ഷ്മി ഇറങ്ങിവന്ന് സുരഭിയെ കെട്ടിപ്പുണര്‍ന്നു. തനിക്ക് എന്നും പ്രചോദനവും പ്രോത്സാഹനവും മുത്തശ്ശിയായിരുന്നെന്ന് സുരഭി പറഞ്ഞു. അയല്‍ക്കാരുള്‍പ്പെടെ വലിയൊരു ജനക്കൂട്ടം സുരഭിയെ കാത്ത് വീട്ടിലുണ്ടായിരുന്നു. സുരഭിക്ക് ലഭിച്ച ദേശീയ അംഗീകാരം ആഘോഷമാക്കുകയാണ് നാട്. എം.കെ. രാഘവന്‍ എംപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ അഭിനന്ദനം അര്‍പ്പിക്കാന്‍ വീട്ടിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.