Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഈസ്റ്റ് നടക്കാവ് ഗവ. യുപി സ്‌കൂള്‍ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്‌മ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 02:29 pm IST
in Kozhikode

കോഴിക്കോട്: ഇസ്റ്റ് നടക്കാവ് ഗവ. യുപി സ്‌കൂള്‍ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കുന്നു. സ്‌കൂള്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് കൂട്ടായ്‌മ സംഘടിപ്പിക്കുന്നത്.

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനം അവതാളത്തിലാവും. ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ മറികടക്കും എന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനാണ് യോഗം. നഗരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും പഠനിലവാരത്തിലും മുന്നിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം സ്വതന്ത്ര്യസമര കാലത്ത് സമര ഭടന്മാരുടെ സംഗമകേന്ദ്രമായിരുന്നു. നടക്കാവിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിയില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ വിദ്യാലയമാണിത്.

സര്‍ക്കാര്‍ യുപി സ്‌കൂളുകള്‍ കുട്ടികളില്ലാതെ വിഷമിക്കുമ്പോള്‍ ഇപ്പോള്‍ നടക്കാവ് ഗവ. യുപിസ്‌കൂളില്‍ 96 വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിക്കുന്നുണ്ട്. സ്‌കൂള്‍ കോമ്പൗണ്ടില്‍ ഭാവിയില്‍ സ്‌കൂളിന് ഉപകരിക്കുന്നത് വേണ്ടി നിര്‍മ്മിച്ച രണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സര്‍വ്വശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം കൈവശത്തില്‍ വെച്ചിരിക്കുന്നത് അടിയന്തിരമായി ഒഴിപ്പിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് പഠനത്തിനായി അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യങ്ങളിലൊന്ന്.

എസ്എസ്എ പദ്ധതി പ്രവര്‍ത്തനത്തിനായി നഗരത്തിലെ പൂട്ടിക്കിടക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളോ മേറ്റേതെങ്കിലും സര്‍ക്കാര്‍ കെട്ടിടങ്ങളോ അനുവദിക്കുക. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് സ്‌കൂള്‍ കെട്ടിടം പൊളിച്ച് മാറ്റുമ്പോള്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് കൂട്ടായ്‌മയുടെ പ്രധാന ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.