Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീഴ്ചയില്ല: സമരത്തിന് ഗൂഢാലോചനയെന്ന് ഐജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 02:19 pm IST
in Kerala

തിരുവനന്തപുരം: മഹിജയ്‌ക്കും കൂട്ടര്‍ക്കും എതിരായ പോലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡിജിപി ഓഫീസിനു മുന്നില്‍ സമരം ചെയ്യാന്‍ ഇവര്‍ സംഘം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വ്യക്തമാക്കി ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് പോലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മഹിജയും കൂട്ടരും ഡിജിപിയുടെ മുറിക്കു പുറത്ത് സമരമിരിക്കാന്‍ ഗൂഢാലോചന നടത്തിയശേഷമാണ് എത്തിയത്. എസ്‌യുസിഐ പ്രവര്‍ത്തകരും കെ.എം. ഷാജഹാനും അടക്കമുള്ളവരാണ് സമരപരിപാടി ആസൂത്രണം ചെയ്തത്. വിവരം മുന്‍കൂട്ടി മനസ്സിലാക്കിയ പോലീസ് ഡിജിപിയുടെ ഓഫീസിന് വളരെ മുന്നില്‍വച്ച് സംഘത്തെ തടഞ്ഞു. തുടര്‍ന്ന് അറസ്റ്റുചെയ്ത് മാറ്റുകയായിരുന്നു. മഹിജയെയും ബന്ധു ശ്രീജിത്തിനെയും പോലീസ് ചവിട്ടി വീഴ്‌ത്തിയെന്നും വലിച്ചിഴച്ചെന്നുമുള്ള ആരോപണങ്ങള്‍ ഐജി തള്ളി. സംഭവം കൈകാര്യം ചെയ്യുന്നതില്‍ പോലീസിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പോലീസ് നടപടിയില്‍ മഹിജയ്‌ക്കോ ശ്രീജിത്തിനോ മുറിവോ ചതവോ ഉണ്ടായിട്ടില്ലെന്ന പേരൂര്‍ക്കട ആശുപത്രിയിലെ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. കെ.എം. ഷാജഹാന്‍, തോക്കുസ്വാമി എന്ന ഹിമവല്‍ഭദ്രാനന്ദ, എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍ എന്നിവരാണ് ഗൂഢാലോചന നടത്തിയത്. ഷാജര്‍ഖാനാണ് മഹിജയ്‌ക്കും ബന്ധുക്കള്‍ക്കും ടൂറിസ്റ്റ്‌ഹോമില്‍ താമസസൗകര്യം ഒരുക്കിയത്. ഇയാളും അവരോടൊപ്പം അവിടെ താമസിച്ചു. ജിഷ്ണുസംഭവത്തില്‍ പോലീസിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം അടങ്ങുന്ന എസ്‌യുസിഐ മുഖപത്രം മുറിയില്‍ നിന്ന് ലഭിച്ചു. ഷാജര്‍ഖാനും ജിഷ്ണുവിന്റെ ബന്ധുക്കളുമായി ഇതിനുമുമ്പുള്ള ദിവസങ്ങളില്‍ നിരവധി തവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായും തെളിവ് ലഭിച്ചു.

സംഭവദിവസം ആറുപേര്‍ക്ക് ഡിജിപിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മറ്റ് അഞ്ചുപേര്‍ കൂടെയില്ലാതെ തങ്ങള്‍ വരില്ലെന്ന് അവര്‍ വാശിപിടിച്ചു. ഹിമവല്‍ ഭദ്രാനന്ദയെ സ്ഥലത്തു നിന്ന് മാറ്റാനുള്ള പോലീസ് ശ്രമത്തെ അവര്‍ തടഞ്ഞു. അറസ്റ്റു ചെയ്ത് നീക്കിയ ഷാജര്‍ഖാനും കൂട്ടരും മഹിജയെയും ബന്ധുക്കളെയും വിട്ടയയ്‌ക്കാതെ പൂജപ്പുര സ്റ്റേഷനില്‍ നിന്ന് പോകില്ലെന്ന നിലപാടെടുത്തു. മടങ്ങാന്‍ പോലീസ് പല തവണ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതിരുന്നതിനാലാണ് ഉച്ചയ്‌ക്ക് ഒന്നരയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മഹിജയും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് വരുന്നതുള്‍പ്പെടെയുള്ള എല്ലാ ദൃശ്യങ്ങളും പോലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അതും ടിവി ചാനലുകളിലെ ദൃശ്യങ്ങളും പരിശോധിച്ച ശേഷമാണ് പോലീസ് മഹിജയോടും കൂട്ടരോടും അതിക്രമം കാണിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഐജി പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

Kerala

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

Kerala

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.