Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 01:37 pm IST
in Kerala

സെന്‍ട്രല്‍ യൂണിവേഴ്‌സ്റ്റികളുടെ കോമണ്‍ എന്‍ട്രസ്ര് ടെസ്റ്റ് (CUCET2017)- മെയ് 17, 18 തീയതികളില്‍ ദേശീയതലത്തില്‍ നടക്കും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 14 വരെ. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ പത്ത് കേന്ദ്രസര്‍വ്വകലാശാലകളുടെ അണ്ടര്‍ഗ്രാഡുവേറ്റ്, ഇന്റിഗ്രേറ്റഡ് പ്രോഗ്രാമുകളിലും പിജി, എംടെക്, ബിഎസ്, എംഎസ്, എം.ഫാര്‍മ, എംഫില്‍, പിച്ച്ഡി പ്രോഗ്രാമുകളിലുമാണ് പ്രവേശനം. www.cucet2017.co.in

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2016-17 വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷിക്കാം. 1000 സ്‌കോളര്‍ഷിപ്പുകള്‍ലഭ്യമാണ്. www.kshec.kerala.gov.in

വെല്ലൂര്‍ ക്രിസ്ത്യന്‍കോളേജിലെ എംബിബിഎസ്, ബിഎസ്‌സി നഴ്‌സിംഗ്, അലൈഡ് ഹെല്‍ത്ത് സയന്‍സ് ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകള്‍ ഉള്‍പ്പെടെ ഇക്കൊല്ലത്തെ

്രപവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ 15 വരെ. http://admissions.cmcvellore.ac.in

തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) എംഫില്‍, പിഎച്ച്ഡി കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ഏപ്രില്‍ 12 വരെ. അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം.www.cds.edu.

  • ഐഐടി മദ്രാസില്‍ എംടെക് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേഷ ഏപ്രില്‍ 15 വരെ. വിവിധ ഡിസിപ്ലിനുകളിലായി 502 സീറ്റുകളുണ്ട്. ഹാഫ്‌ടൈം ടീച്ചിംഗ് അസിസ്റ്റന്റ്ഷിപ്പായി ്രപതിമാസം 12400 രൂപ വരെ ധനസഹായം ലഭിക്കും.  http://mtech-adm.iitm.ac.in
  • ഐഐടി ഖരാഗ്പൂര്‍ ഇക്കൊല്ലം നടത്തുന്ന ജേയിന്റ് എംടെക്/എംസിവി-പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 21 വരെ. എംടെക്/എംസ്‌സി കോഴ്‌സുകള്‍ക്ക് 12400 രൂപയും പിഎച്ച്ഡിക്ക് 16400 രൂപയും അസിസ്റ്റന്റ്ഷിപ്പായി ലഭിക്കും. http://gate.iitkgp.ac.in/jmp
  • പൂനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയുടെ എം.ടെക് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 വരെ. www.diat.ac.in
  • ഉത്തര്‍പ്രദേശിലെ ഇന്ദിരാഗാന്ധി രാഷ്‌ട്രീയ ഉറാന്‍ അക്കാദമി (IGRUA) നടത്തുന്ന കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്‌സ് പരിശീലനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 22 വരെ. പ്ലസ്ടു/തുല്യ പരീക്ഷയില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 55% മാര്‍ക്കില്‍ കുറയാതെ നേടി വിജയിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. 150 സീറ്റുകളുണ്ട്. സെലക്ഷന്‍ ടെസ്റ്റ് തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ മെയ് 14 ന്. മൊത്തം ട്രെയിനിങ് ഫീസ് 38 ലക്ഷം രൂപ. www.igrua.gov.in
  • ജിപ്‌മെര്‍ പുതുച്ചേരിയുടെ മെഡിക്കല്‍ പിജി എന്‍ട്രന്‍സ് പരീക്ഷ മെയ് 21 ന് ദേശീയതലത്തില്‍ നടക്കും. എംഡി/എംഎസ് കോഴ്‌സുകളിലാണ് പ്രവേശനം. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 19 വരെ. മിതമായ ഫീസ് നിരക്കാണ് ഇവിടെയുള്ളത്.

    www.jipmer.edu.in

  • ഇന്ത്യയിലെ 55 ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നടത്തുന്ന ബിഎസ്‌സി ഹോസ്പിറ്റാലിറ്റി ആന്റ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷ (NCHMJEE 2017) ഏപ്രില്‍ 29 ന്. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഏപ്രില്‍ 14 വരെ. http://nchm.nic.in/
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ഐഐടിടിഎം) ഗ്വാളിയര്‍, ഭുവനേശ്വര്‍, നോയിഡ, നെല്ലൂര്‍, ക്യാമ്പസുകളിലായി നടത്തുന്ന രണ്ടുവര്‍ഷത്തെ ഫുള്‍ടൈം എംബിഎ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ മെയ് 12 വരെ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. ഐഐടിടിഎമ്മിന്റെ ബിബിഎ ടൂറിസം ആന്റ് ട്രാവല്‍ കോഴ്‌സില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ മെയ് 19 വരെ. www.iittm.net

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.