ആലപ്പുഴ: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയായി കെ.പി. ശശികല ടീച്ചറെ വീണ്ടും തെരഞ്ഞെടുത്തു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.എന്‍. രവീന്ദ്രനാഥ്, പി.കെ. ഭാസ്‌കരന്‍ എന്നിവരാണ് രക്ഷാധികാരികള്‍.
ഇ.എസ്. ബിജു, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, കെ.പി. ഹരിദാസ്, ആര്‍.വി. ബാബു (ജനറല്‍ സെക്രട്ടറിമാര്‍), സി. ബാബു (സംഘടനാ സെക്രട്ടറി), വി. സുശികുമാര്‍ (സഹ സംഘടനാ സെക്രട്ടറി), കെ. അരവിന്ദാക്ഷന്‍ നായര്‍ (ഖജാന്‍ജി), പി.ആര്‍. ശിവരാജന്‍, എം.കെ. വാസുദേവന്‍, അഡ്വ. വി. പത്മനാഭന്‍, കെ.വി. ശിവന്‍, കല്ലറ പ്രശാന്ത്, അഡ്വ. കെ. ഹരിദാസ്, പി.ജി. ശശികലടീച്ചര്‍, അഡ്വ. എ.സി. അംബിക, എം.പി. അപ്പു, സി.പി. വിജയന്‍, പി. ജ്യോതീന്ദ്രകുമാര്‍, കൈനകരി ജനാര്‍ദ്ദനന്‍, ക്യാപ്റ്റന്‍ സുന്ദരം, വി.ആര്‍. സത്യവാന്‍ (ഉപാദ്ധ്യക്ഷന്മാര്‍) ആര്‍.എസ്. അജിത്ത്, പി.വി. മുരളീധരന്‍, എ. ശ്രീധരന്‍, തെക്കടം സുദര്‍ശനന്‍, പി. സുധാകരന്‍, കെ.പി. സുരേഷ്, വി.എസ്. പ്രസാദ്, പുത്തൂര്‍ തുളസി, കിളിമാനൂര്‍ സുരേഷ്, ശശി കമ്മട്ടേരി, കെ. പ്രഭാകരന്‍, കെ. ഷൈനു, അഡ്വ. രമേശ് കൂട്ടാല, ഇ.ജി. മനോജ് (സെക്രട്ടറിമാര്‍), എം. രാധാകൃഷ്ണന്‍, തഴവ സഹദേവന്‍, ടി. ജയചന്ദ്രന്‍, എം.എന്‍. ജയചന്ദ്രന്‍, ടി.വി. രാമന്‍, കെ. ഹരീന്ദ്രകുമാര്‍, കെ.കെ. ഹരീന്ദ്രനാഥ്, ദേവചൈതന്യ, അമ്പോറ്റി കോഴഞ്ചേരി, എം.എസ്. നാരായണന്‍, എം.വി. മധുസൂദനന്‍, വി.സുരേഷ്, ചേറ്റൂര്‍ മാധവന്‍ മാസ്റ്റര്‍, കെ.വി.വത്സകുമാര്‍, എസ്. വിനോദ്, അഡ്വ. വി.എസ്. രാജന്‍, അഡ്വ. വിനീഷ് ബാബു (സംസ്ഥാന സമിതിയംഗങ്ങള്‍), നിഷാ സോമന്‍ (മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ്), ബിന്ദു മോഹന്‍ (മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി).
















