Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗതാഗതമേഖലയില്‍ സമഗ്രമാറ്റം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:23 am IST
in India

ന്യൂദല്‍ഹി: രാജ്യത്തെ ഗതാഗത മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്ക് നാന്ദികുറിച്ച് മോട്ടോര്‍വാഹന ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഗതാഗത മേഖലയില്‍ നൂറു ശതമാനം ഇ-ഗവേണന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പുതിയ വ്യവസ്ഥകള്‍, ഗതാഗത ലംഘനത്തിന് കനത്ത പിഴ എന്നിവ പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

ഗതാഗത മേഖലയെ സമ്പൂര്‍ണ്ണമായും അഴിമതി രഹിതമാക്കാന്‍ വഴിവെയ്‌ക്കുന്നതാണ് ബില്‍. വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകളും വാഹന മോഷണങ്ങളും ഇ-ഗവേണന്‍സ് നടപ്പാകുന്നതോടെ ഇല്ലാതാകുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ലോക്‌സഭയിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്. സിപിഎം കൊണ്ടുവന്ന ഭേദഗതി 37നെതിരെ 221 വോട്ടുകള്‍ക്കാണ് പാസായത്. നിരത്തില്‍ ജീവനുകള്‍ രക്ഷിക്കുന്നതിനായാണ് പുതിയ ബില്‍ പാസാക്കുന്നതെന്ന് ഗഡ്ക്കരി പറഞ്ഞു. പ്രതിവര്‍ഷം അഞ്ചു ലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ ഒന്നരലക്ഷം ജീവനുകള്‍ നഷ്ടമാകുന്നു. ബിജെപി കേന്ദ്രത്തില്‍ അഞ്ചുവര്‍ഷം തികയ്‌ക്കുമ്പോല്‍ റോഡപകടങ്ങളിലെ മരണ നിരക്ക് 50 ശതമാനം കുറയ്‌ക്കുമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

ലൈസന്‍സിന് അപേക്ഷിച്ചവരെല്ലാം ഏകീകൃത രീതിയില്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം, അപേക്ഷിച്ച് മൂന്നു ദിവസത്തിനകം ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ആര്‍ടിഒ നടപടികള്‍ നേരിടണം, ലേണേഴ്‌സ് ലൈസന്‍സ് വീട്ടിലിരുന്നും ഓണ്‍ലൈനിലൂടെ നേടാനാവും തുടങ്ങിയ നിരവധി മാറ്റങ്ങളാണ് പുതിയ ബില്ല് വന്നതോടെ ഗതാഗത മേഖലയില്‍ നടപ്പാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പുതിയ വാര്‍ത്തകള്‍

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.