Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുങ്ങും മുമ്പ് ആഡംബര കാറുകള്‍ ഷഗ്ഗി കൂട്ടുകാര്‍ക്ക് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:06 am IST
in India

മുംബൈ: താനെ കോള്‍ സെന്റര്‍ തട്ടിപ്പില്‍ പിടിയിലായ സാഗര്‍ തക്കര്‍ എന്ന ഷഗ്ഗി ദുബായിലേക്ക് രക്ഷപ്പെടും മുന്‍പ് ആഡംബര കാറുകള്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. അഹമ്മദാബാദിലെ ഒരു ബംഗ്ലാവ് രണ്ടരക്കോടി രൂപയ്‌ക്ക് വിറ്റു. 1,900 കോടി രൂപയുടെ തട്ടിപ്പു കേസില്‍ വെള്ളിയാഴ്ച പിടിയിലായ ഷഗ്ഗിയെ ചോദ്യം ചെയ്യുമ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം ലഭിച്ചത്.

ഓഡി ആര്‍ എട്ട്, ബിഎംഡബ്ല്യു എസ്‌യുവി കാറുകളാണ് സുഹൃത്തുക്കള്‍ക്ക് കൈമാറിയത്. ഉപയോഗിച്ച കാര്‍ വില്‍ക്കുന്ന ദല്‍ഹിയിലെ ഒരാളില്‍ നിന്നാണ് 25 ലക്ഷം രൂപയ്‌ക്കാണ് ഓഡി വാങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ആദ്യം ഉപയോഗിച്ചിരുന്ന കാറാണിതെന്ന് സൂചന. 50 ലക്ഷം രൂപ നല്‍കിയാണ് ബിഎംഡബ്ല്യു സ്വന്തമാക്കിയത്. ഇതില്‍ ഓഡി കാര്‍ പോലീസ് പിടിച്ചെടുത്ത് കണ്ടുകെട്ടി. ബിഎംഡബ്ല്യുവിനായുള്ള അന്വേഷണം തുടരുന്നു. ഈ വാഹനം കൈയിലുള്ള സുഹൃത്തക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടാകാമെന്നും ഇവരും ഒളിവിലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഷഗ്ഗിയുടെ അച്ഛന്‍ മുകേഷ് തക്കറാണ് 5,000 ചതുരശ്ര അടിയുള്ള ബംഗ്ലാവ് വിറ്റത്. ഇതിനു ശേഷം മുകേഷും ഭാര്യയും മകളും മുങ്ങി. ഇവര്‍ ഗുജറാത്തില്‍ തന്നെയുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നുമുള്ള വിശ്വാസത്തിലാണ് അന്വേഷണ സംഘം. ഷഗ്ഗി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് കടന്ന 2016 ഒക്ടോബര്‍ നാലിനാണ് ഇടപാടുകളെല്ലാം നടന്നത്. അന്നു രാവിലെ ദുബായില്‍ നിന്ന് അഹമ്മദാബാദിലെത്തി വൈകിട്ടോടെ ഇയാള്‍ തിരിച്ചുപോയി.

ഷഗ്ഗിയുടെ യുഎഇയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അന്വേഷിക്കുന്നു. സ്ഥിരമായി ബാങ്കോക്കും സന്ദര്‍ശിക്കാറുണ്ടായിരുന്നു. തട്ടിപ്പിനിരയായവരെല്ലാം യുഎസ് പൗരന്മാരായതിനാല്‍ അവരും അന്വേഷണം തുടങ്ങിയതോടെയാണ് ഷഗ്ഗി ഇന്ത്യയിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇന്ത്യയില്‍ പിടിയിലായാലും സഹായിക്കാന്‍ ആളുണ്ടാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു.

അമേരിക്ക നല്‍കിയ വിവരമനുസരിച്ച് ഒരിക്കല്‍ ഇയാളെ ദുബായ് പോലീസ് തടവിലാക്കി. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍ പുറത്തിറങ്ങി. ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചതും ഷഗ്ഗിക്കു തിരിച്ചടിയായി. ഒടുവില്‍ യുഎഇ ഭരണകൂടം നാടുകടത്തിയതോടെയാണ് ഷഗ്ഗി ഇന്ത്യയിലെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

Kerala

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

Kerala

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

വിബി ജി റാം ജി: വികസിത് ഗ്രാമ പഞ്ചായത്ത് പദ്ധതികള്‍ക്ക് പ്രാധാന്യം

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

കണ്ഠരര് രാജീവരുടെ മകൻ കണ്ഠരര് ബ്രഹ്‌മദത്തന്‍ ശബരിമല തന്ത്രി ആകും; ദേവസ്വം ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും

‘രാഹുലും പ്രിയങ്കയും വയനാട്ടിലെ രാഷ്‌ട്രീയ വിനോദസഞ്ചാരികള്‍’ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ബിജെപി

യൂട്യൂബർ ‘തൊപ്പി’യെ കാണാനില്ല: സുഹൃത്തുക്കൾ സഹകരിക്കുന്നില്ല, മുൻകൂർ ജാമ്യത്തെ എതിർത്ത് പോലീസ്

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക് ; മലയാളികള്‍ക്ക് ഇത് അഭിമാന നിമിഷം

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.