Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലൈറ്റ് മെട്രോ: ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രായ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:27 am IST
in Kozhikode

കോഴിക്കോട്: നഗരത്തി ല്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയെ സംബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തില്‍ അഭിപ്രാ യഭിന്നത. ഇന്നലെ അളകാപുരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അഭിപ്രായഭിന്നത് മറനീക്കി പുറത്തുവന്നത്. ലൈറ്റ് മെട്രോ പദ്ധതി കോഴിക്കോടിന് എത്ര മാത്രം ആവശ്യമാണ് എന്നതിനെക്കുറിച്ചായിരുന്നു ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതു ചര്‍ച്ച സംഘടിപ്പിച്ചത്.

ലൈറ്റ് മൊട്രോയെക്കുറിച്ചും പദ്ധതിയുടെ പോരായ്‌മകളെ കുറിച്ചുമാണ് ചര്‍ച്ചയില്‍ ആദ്യം സംസാരിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഡോ.എ. അച്യുതന്‍, പ്രൊഫ. കെ. ശ്രീധരന്‍ എന്നിവര്‍ പറഞ്ഞത്. സാമാന്യം ചെറിയ പട്ടണമായ കോഴിക്കോടിന് ലൈറ്റ് മെട്രോ ആവശ്യമില്ലെന്നും നഗര കേന്ദ്രീകരണമല്ല നഗരത്തെ വികസിപ്പിക്കുകയാണ് വേണ്ടതെന്നുമായിരുന്നു ഇരുവരുടെയും അഭിപ്രായം. നിലവിലുള്ള റോഡുകളുടെ വീതി കൂട്ടലിനും വികസനത്തിനും മുന്‍ഗണന നല്‍കുക, രാമനാട്ടുകര മുതല്‍ വെങ്ങാലി വരെയുള്ള ബൈപ്പാസ് നാലുവരി പാതയാക്കുക, നഗരത്തിന്റെ പുതിയ വികസന മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദ്ദേശിക്കുന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബുകള്‍ നിര്‍മ്മിക്കുക, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ മേല്‍പാലങ്ങളോ, റൗണ്ട് എബൗട്ടുകളോ നിര്‍മ്മിക്കുക, സര്‍ക്കുലര്‍ ബസ് സൗകര്യങ്ങളും സൗകര്യപ്രദമായ ഹരിത ബസുകളും ഏര്‍പ്പെടുത്തുക, ഉള്‍പ്രദേശങ്ങളില്‍നിന്ന് സിറ്റിബസ് നടത്തുന്ന റൂട്ടിലേയ്‌ക്ക് എത്തിച്ചേരാന്‍ ഫീഡര്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുക, ബസ് റൂട്ടുകളില്‍ ബസ്‌ബേകള്‍ നിര്‍മ്മിക്കുക, പ്രധാന പാര്‍ക്കിംഗ് പ്ലാസകള്‍ നിര്‍മ്മിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും പദ്ധതിക്ക് ബദലായി ഇവര്‍ മുന്നോട്ടുവെച്ചു.

എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ലൈറ്റ് മെട്രോ പദ്ധതിയെ പൂര്‍ണ്ണമായും തള്ളികളയാന്‍ പറ്റില്ലെന്ന് അഭിപ്രായപ്പെട്ടു. നഗരത്തില്‍ ഇപ്പോള്‍ തന്നെ ഗതാഗത കുരുക്ക് രൂക്ഷമാണെന്നും ദീര്‍ഘദൃഷ്ടിയോടെയുള്ളതാണ് പദ്ധതിയെന്നുമായിരുന്നു മിക്കവരുടെയും അഭിപ്രായം. ചര്‍ച്ചയുടെ അവസാനത്തില്‍ സംസാരിച്ച ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. അരവിന്ദന്‍ പദ്ധതിയെ തള്ളക്കളഞ്ഞില്ല. പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സമാപനപ്രസംഗം നടത്തിയ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണനാകട്ടെ ലൈറ്റ് മെട്രാ പദ്ധതി തള്ളിക്കളയാനാവില്ലെന്ന രീതിയിലാണ് സംസാരിച്ചത്. പദ്ധതിയെക്കുറിച്ച് തുറന്ന ചര്‍ച്ച നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അതിന് തുടക്കമിടുകമാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞു. പദ്ധതിക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

ജില്ലാ പ്രസിഡന്റ് കെ. രാധന്‍, സെക്രട്ടറി എ.പി. പ്രേമനാന്ദന്‍, ചന്ദ്രശേഖരന്‍ നെല്ലിക്കോട്, ഷെവ. സി.ഇ. ചാക്കുണി, മുന്‍ കൗണ്‍സിലര്‍ സേതുമാധവന്‍, ഫാസില്‍, സലിം, തുടങ്ങിയവരും ചര്‍ച്ചയില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.