Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വ്യാജ മിനിറ്റ്‌സ് വിവാദം: സമാന്തര കൗണ്‍സില്‍ ചേര്‍ന്ന് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 10:08 pm IST
in Thrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ അജണ്ടകള്‍ പാസാക്കിയെന്ന വ്യാജ മിനിറ്റ്‌സ് എഴുതി തയ്യാറാക്കിയ ഭരണസമിതിയുടെ നടപടി റദ്ദ് ചെയ്യണമെന്നും ഇത് വോട്ടിങ്ങിനിടണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍ ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിരക്കിട്ട് യോഗം അവസാനിപ്പിച്ച ഭരണ സമിതിയുടെ നിലപാടിനെതിരെ യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് സമാന്തര കൗണ്‍സില്‍ യോഗം നടത്തി പ്രതിഷേധിച്ചു. തുടര്‍ന്ന് രാത്രിയും പിരിഞ്ഞ് പോകാതെ അവര്‍ കുത്തിയിരുന്നു.ഇന്ന് നിയമസഭയില്‍ എംഎല്‍എമാരായ ഒ.രാജഗോപാലും അനില്‍ അക്കരയും വിഷയം അവതരിപ്പിക്കും.തീരുമാനമുണ്ടായില്ലെങ്കില്‍ രാവിലെ പത്ത് മുതല്‍ മേയറെ ഘരാവോ ചെയ്യാനാണ് തീരുമാനം.

ഭരണ സമിതിയുടെ നിയമലംഘനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സമാന്തര കൗണ്‍സിലില്‍ തീരുമാനിച്ചു. ഏപ്രില്‍ 7ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

റിലയന്‍സിനെതിരായുള്ള മൊത്തം ഫയലുകള്‍ വിജിലന്‍സ് അന്വേഷണത്തിന് വിടണമെന്ന തീരുമാനത്തിന് വിപരീതമായി യുഡിഎഫ് ഭരണകാലത്തെ ഫയലുകള്‍ മാത്രം വിജിലന്‍സിന് വിടാന്‍ തീരുമാനമെടുത്തിരുന്നു. 75 ജീവനക്കാരെ വൈദ്യുതി വിഭാഗം താല്‍ക്കാലിക ജീവനക്കാരായി നിയമിക്കാന്‍ അംഗീകാരം നല്‍കി. സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സഹായിക്കാന്‍ തീരുമാനിച്ചതായുള്ള വ്യാജ രേഖകള്‍ ചമച്ച് മിനിട്ട്‌സില്‍ രേഖപ്പെടുത്തിയെന്നും യുഡിഎഫിന്റെ ആരോപിക്കുന്നു.

വിവാദ കൗണ്‍സില്‍ യോഗം മാലിന്യ വിഷയത്തെച്ചൊല്ലി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ബഹിഷ്‌ക്കരിച്ചിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ കൂടാതെ അധ്യക്ഷന്‍ അനുവദിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തി തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും, അന്നുണ്ടായിരുന്ന ബിജെപി അംഗങ്ങള്‍ ഈ ചര്‍ച്ച കേട്ടതാണെന്നും മേയര്‍ അജിതാ ജയരാജന്‍ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ യോഗത്തില്‍ ഉണ്ടായിരുന്നുവെന്നും ഈ അജണ്ടകള്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുത്തിരുന്നില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതെ അജണ്ട പാസാക്കി വ്യാജ രേഖ ചമച്ച കോര്‍പ്പറേഷന്‍ ഭരണസമിതിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടെന്നും അവര്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

Kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

News

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

Kerala

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.