ബീജിങ്ങ്: പാക്കധിനിവേശ കശ്മീരില്‍ കൂടി കടന്നുപോകുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴിയും കശ്മീര്‍ പ്രശ്‌നവുമായി ബന്ധമൊന്നുമില്ലെന്ന് ചൈന. ഇ
ടനാഴി പൂര്‍ണ്ണമായും സാമ്പത്തികകാര്യമാണ്. കശ്മീര്‍ അത്തരമൊരു വിഷയമല്ല. ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല. പദ്ധതിയില്‍ അംഗമാകാന്‍ ചൈന ഭാരതത്തെയും ക്ഷണിച്ചു.















