Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പണിതിട്ടും.. പണിതിട്ടും.. പണിതീരാതെ ഒറ്റപ്പാലം ബസ് സ്റ്റാന്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:46 pm IST
in Palakkad

ഒറ്റപ്പാലം: വള്ളുവനാടിന്റെ സിരാകേന്ദ്രമായ ഒറ്റപ്പാലത്തെ ബസ് സ്റ്റാന്റ് നിര്‍മ്മാണം ആരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും എവിടെയും എത്തിയിട്ടില്ല .2005ലാണ് നിര്‍മ്മാണം ആരംഭിച്ചത്.

അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. മൂന്നര കോടിരൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിച്ച് ആരംഭിച്ച ബസ് സ്റ്റാന്റ് നിര്‍മ്മാണം ഇരുപതു കോടിയിലേക്ക് എത്തിയിട്ടും, ഇല്ലത്ത് നിന്നും പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന സ്ഥിതിയിലാണ്. ബസ് സ്റ്റാന്റിനോടു ചേര്‍ന്നുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ പണിപൂര്‍ത്തിയാക്കി വാടകക്ക് കൊടുത്ത് അതിന്റെ വരുമാനത്തില്‍ നിന്നും കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ വായ്‌പാതുക തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് ഏകദേശം എട്ട് കോടി രൂപ മുന്‍സിപ്പാലിറ്റി അധികൃതര്‍ വായ്‌പ എടുത്തത്.

എന്നാല്‍ മന്ദഗതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനം കാരണം ഉദ്ഘാടന തീയതി പ്രഖ്യാപിക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.കരാറുകാരനും നഗരസഭ മുന്‍ സെക്രട്ടറിയും തമ്മിലുണ്ടായ തര്‍ക്കവും പോലീസ് കേസും മന്ത്രിതലചര്‍ച്ചയെ തുടര്‍ന്നു ഒതുക്കി തീര്‍ത്തെങ്കിലും കാലതാമസം നിര്‍മ്മാണ പ്രവര്‍ത്തനെ ബാധിച്ചു.

ഉന്നത സ്വാധീനം ഉപയോഗിച്ചു പുതിയ ഷെഡ്യൂള്‍ അനുസരിച്ച് കാലാകാലങ്ങളില്‍ കരാര്‍ പുതുക്കിയിട്ടും പലപ്പോഴും ചെറിയ പ്രശ്‌നങ്ങളാല്‍ തടസ്സപ്പെട്ടിരുന്നു.

ഏറ്റവും അവസാനം കെ.യു.ആര്‍ഡിഎഫ് സിയില്‍ നിന്നും മൂന്നരകോടി രൂപയുടെ അവസാന ഗഡു ലഭിച്ചു. എന്നിട്ടും പണി പൂര്‍ത്തീകരിക്കുവാനോ ഉദ്ഘാടനം നടത്തുവാനോ ഉള്ള ശ്രമം നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു.ഒറ്റപ്പാലം ബസ് സ്റ്റാന്റില്‍നിന്നും ഒരു മിനിട്ടില്‍ നാലു ബസുകളാണ് വിവിധ ഭാഗങ്ങളിലേക്കായി പുറത്തേക്കു കടക്കുന്നത്.

വളരെ ചെറിയ ബസ് സ്റ്റാന്റിനകത്ത് ഓരോ പ്രദേശത്തേക്കും പോകുന്നതിനുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനു സംവിധാനമില്ല. സ്റ്റാന്റ് വിപുലീകരിച്ചാല്‍ മാത്രമേ അതിനു പരിഹാരം കാണ്ടെത്താല്‍ കഴിയൂ.റെയില്‍വേ സ്റ്റേഷനില്‍നിന്നും സ്റ്റാന്റിലേക്കുള്ള റോഡിന്‍ഥെ അതീവശോചനീയമാണ്.

രാത്രികാലങ്ങളില്‍ വേണ്ടത്ര വെളിച്ചം ഇല്ലാത്തതു കാരണം സ്റ്റാന്റിനുളളില്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ടെന്നും ഇത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുന്നതായും ആക്ഷേപമുണ്ട്.

കഞ്ചാവ് സംഘങ്ങളുടെയും പെണ്‍വാണിഭക്കാരുടെയും വിഹാരകേന്ദ്രമാണിവിടം പുതിയ സ്റ്റാന്റ് വരുന്നതോടെ ഇതില്‍ നിന്നും മോചനം ലഭിക്കുമെന്നുമാണു നാട്ടുകാര്‍ പറയുന്നത്.

സ്റ്റാന്റിന്റെ ഉദ്ഘാടന സമയം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നത് നഗരസഭയുടെ കെടുകാര്യസ്ഥതമൂലമാണെന്നു പ്രതിപക്ഷകൗണ്‍സിലര്‍മാരുടെ അഭിപ്രായം.പണിതിട്ടും പണിതിട്ടും പണിതീരാത്ത വരാഹമൂര്‍ത്തീ ക്ഷേത്രത്തില്‍ പെരുന്തച്ചന്‍ പണി ഉപേക്ഷിച്ചുപോയതുപോലെയാകുമോ ഒറ്റപ്പാലം ബസ് സ്റ്റാന്റ് നിര്‍മ്മാണമെന്നും നാട്ടുകാര്‍ക്കു സംശയമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)
India

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

Kerala

ട്രക്കിംഗിനിടെ വീണ് ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

70 ശതമാനവും തദ്ദേശീയം ; ലക്നൗ പ്ലാന്റിൽ ഇന്ത്യ നിർമ്മിച്ച ഫസ്റ്റ് ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

“രാഹുൽ ഗാന്ധിയെ പുറത്താക്കാൻ കോൺഗ്രസിൽ അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു”; തുറന്നടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ശോഭാ സുരേന്ദ്രനെ വേട്ടയാടുന്നൂ… പിന്നില്‍ ജമാ അത്തെ ഇസ്ലാമിയോ? ജമാ അത്തെ ഇസ്ലാമിക്ക് ആഭ്യന്തരം കിട്ടിയാല്‍ എന്ന ഭയം യാഥാര്‍ത്ഥ്യമാകുന്നോ?

പാർട്ടി പ്രവർത്തകർ മമത ബാനർജിയെ ഭയപ്പെടുന്നില്ല ; ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് അമിത് ഷാ

സ്ത്രീകൾക്ക് ആർ എസ് എസിൽ എന്തുകൊണ്ട് അംഗത്വമില്ലെന്ന് ബിനോയ് വിശ്വം : രാഷ്‌ട്രസേവികാ സമിതി എന്നാലെന്തെന്ന് പഠിച്ചിട്ട് വരൂവെന്ന് ശശികല ടീച്ചർ

എസ്. ജയശങ്കർ കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംസാരിച്ചു : ഇന്ത്യൻ സമൂഹത്തിന് സുരക്ഷ നൽകുന്നതിന് നന്ദിയെന്ന് ജയശങ്കർ

ട്രെയിനില്‍ കടത്തിയ 40 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളേജില്‍ മതവിവേചനവും ഉണ്ടെന്ന് ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.