അധികാര ദുരമൂത്ത ഫാസിസ്റ്റുകളുടെ ചരിത്രം നീളുന്നു. ഇതിനെ ചെറുത്തുനിന്ന പതിനായിരങ്ങളുടെ പോരാട്ടമാണ് അടിയന്തരാവസ്ഥയെ ചരിത്രത്തില്‍ നിലനിര്‍ത്തുന്നത്. കോഴിക്കോട് ജില്ലയില്‍ നടന്ന പേരാട്ടങ്ങളില്‍ നൂറു കണക്കിന് പേര് പങ്കെടുത്തു.
അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായി അനേകം പേര് . സ്ഥല പരിമിതി മൂലം
അവരില്‍ ചിലരുടെ മാത്രം അനുഭവകുറിപ്പുകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: