ഈരാറ്റുപേട്ട: എം.ഇ.എസ്. കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ റാഗിങിനിടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുതിര്‍ന്ന എട്ടു വിദ്യാര്‍ഥികള്‍ക്കെതിരെ തിടനാട് പോലീസ് കേസെടുത്തു. പരിക്കേറ്റ ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥി ഫനാസ് (19)നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: