Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കെപിഎംഎസ് ആസ്ഥാനത്ത് കുമ്മനം ; നേതാക്കളുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 07:46 am IST
in Uncategorized

തിരുവനന്തപുരം : കേരള പുലയ മഹാസഭ ആസ്ഥാനത്ത് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സ്‌നേഹോഷ്മള സ്വീകരണം നല്‍കി. നന്ദാവനത്തെ സംസ്ഥാന ഓഫീസിലെത്തിയ കുമ്മനത്തെ കെപിഎംഎസ്. ജനറല്‍ സെക്രട്ടറി റ്റി.വി. ബാബുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ കുമ്മനത്തെ കെപിഎംഎസ് നേതാക്കള്‍ ധരിപ്പിച്ചു.

അടിസ്ഥാന വിഭാഗത്തിന്റെ ഭൂരാഹിത്വത്തിന് അറുതി വരുത്താന്‍ രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണം. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും നിയമങ്ങളില്‍ പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സംവരണങ്ങള്‍ ഉറപ്പാക്കണം. മുദ്രാ ബാങ്കുകളിലൂടെ ലഭ്യമാക്കുന്ന സൗജന്യവും അറിവില്ലായ്‌മ കൊണ്ടും കൈകാര്യം ചെയ്യുന്നവരുടെ അവഗണന മൂലവും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിന് പരിഹാരം കാണണം. അയ്യങ്കാളി സ്ഥാപിച്ച സ്‌കൂളിനെ ഒരു സ്മാരക കേന്ദ്രമായി നിലനിര്‍ത്താന്‍ വേണ്ട നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. തുടങ്ങിയ ആവശ്യങ്ങള്‍ കെപിഎംഎസ് നേതാക്കള്‍ കുമ്മനത്തിന്റെ മുന്നില്‍ വച്ചു.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വലിയസംഭാവന ചെയ്ത കെപിഎംഎസിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബിജെപി അധ്യക്ഷന്‍ എന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്യുന്നതാണെന്ന് കുമ്മനം പറഞ്ഞു. കേരളത്തില്‍ പൗര സമൂഹമായി പിന്നോക്ക പട്ടികവിര്‍ഗ്ഗ വിഭാഗത്തെ പരിഗണിക്കാന്‍ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്ന് റ്റി.വി. ബാബു പറഞ്ഞു

കെപിഎംഎസ് നേതാക്കളായ പി.പി. വാവ, കെ.കെ. ബാബു, കെ.വി. ശിവന്‍, കെ.എന്‍. മോഹനന്‍, അനില്‍കുമാര്‍, പി.ബി. സുരേഷ്, കെ.ഒ മദനന്‍, ചെറുവയ്‌ക്കല്‍ അര്‍ജുനന്‍, ദീപുരാജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷും കുമ്മനത്തോടൊപ്പമുണ്ടായിരുന്നു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

പാലക്കാട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി: പൊലീസ് കേസെടുത്തു, യുവതിയുടെ വിശദ മൊഴി രേഖപ്പെടുത്തി

എസ് ഡിപിഐക്ക് അടിതെറ്റി; നിലപാടിന് ചവുട്ടിന്നിടമെല്ലാം താഴ്ന്നുപോകുന്നു

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.