ശബരിമല: പരിമിതികള്‍ കെട്ടിയ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടാണ് ജന്മനാ അംഗവൈകല്യം സംഭവിച്ച അരുള്‍ മൂര്‍ത്തി അയ്യപ്പനെ കാണാന്‍ 16-ാം വര്‍ഷവും ശബരിമലയില്‍ എത്തിയത്.
പമ്പയില്‍ നിന്ന് ഡോളിയില്‍ സന്നിധാനം വരെ, പോലീസ് അയ്യപ്പന്മാരുടെ സഹായത്തോടെ മുകളിലേക്ക് എത്തി. വലിയ അയ്യപ്പവിശ്വാസിയായ ഇദ്ദേഹം അടുത്ത വര്‍ഷവും വരാന്‍ സാധിക്കണമെന്ന പ്രാര്‍ത്ഥനയുമായാണ് പടിയിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: