കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് കലാപങ്ങള്‍ അറിഞ്ഞില്ലെന്ന് നടിക്കുന്ന കേരളത്തിലെ മാധ്യമ ഭീകരര്‍ അറിയാന്‍… 198 ഹിന്ദുക്കള്‍ വെട്ടേറ്റ് കേരളത്തിലെ വിവിധ ആശുപത്രികളില്‍, ചിലരുടെ നില ഗുരുതരം, ഇരുനൂറില്‍പ്പരം ഹിന്ദുക്കളുടെ വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമയോ തകര്‍ക്കപ്പെട്ടു, നൂറുകണക്കിന് ഹിന്ദുക്കളുടെ വാഹനങ്ങള്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു.
കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങള്‍. കലാപം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് രാവിലെയും കണ്ണൂരില്‍ ഒരു ഹിന്ദുവിന്റെ വീട് ബോംബിട്ട് തകര്‍ത്തു. ഇത് നമ്മുടെ കേരളത്തിലാണ് നടക്കുന്നത്. പക്ഷെ മുഖ്യധാര മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞില്ലെന്ന് നടിക്കുന്നു!! ആര്‍ക്കുവേണ്ടി? കഷ്ടം.
ഇനി ഒരു ചോദ്യം. കേരളത്തിലെ സംഘടിത മത ന്യൂനപക്ഷങ്ങള്‍ക്കായിരുന്നു ഈ ഗതികേട് ഉണ്ടായിരുന്നെങ്കില്‍ ഈ മാധ്യമഹിജടകള് ഇങ്ങനെ കയ്യും കെട്ടി ഇരിക്കുമായിരുന്നോ? ഇന്ത്യ മുഴുവന്‍ ഇവന്മാര് ഇളക്കി മറിച്ചേനെ.
രാജന് പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: